Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം ആറാം മൈലിൽ രാത്രി എത്തിയ രണ്ടു കാട്ടാനകൾ ഭീതി പരത്തി

കോതമംഗലം : കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം ആറാം മൈലിൽ രാത്രി എത്തിയ രണ്ടു കാട്ടാനകൾ ഭീതി പരത്തി. രാത്രിയിൽ ഉണ്ടായ കനത്ത മഴ നനഞ്ഞ് കൊണ്ടാണ് രണ്ട് കൊമ്പനാനകൾ റോഡ് വക്കിൽ നില ഉറപ്പിച്ചത്. ഏറെ നേരം കാട്ടാനകൾ റോഡ് വക്കിൽ നിലയുറപ്പിച്ചത്  ദേശീയപാത വഴി മൂന്നാറിലേക്ക് ഉളള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കി.

കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം പാലത്തിനും വാളറക്കും ഇടയിൽ വരുന്ന ഭാഗത്ത് പകലും രാത്രിയിലും കാട്ടാന സാനധ്യം വർദ്ധിച്ചു
വരുന്നത്  ദേശീയപാത വഴി മൂന്നാറിലേക്ക് ഉളള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ദേശീയ പാതയിൽ കാട്ടാനകൾ ഇറങ്ങി യാത്രക്കാർക്ക് ഭീഷണിയാകുന്നതിന് പരിഹാരം കാണുവാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!