Connect with us

Hi, what are you looking for?

NEWS

വൈസ്മെൻ ഭാരവാഹികൾ ചുമതലയറ്റു

കോതമംഗലം: വൈസ്മെൻ ക്ലബ് നെല്ലിമറ്റം ഡയമണ്ട്സിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സാമൂഹ്യ, സേവന, ജീവികാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.കോതമംഗലം ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സോളി ഷാജി അദ്ധ്യക്ഷത വഹിച്ചു. മുൻ ലെഫ്റ്റേൺ റീജിയണൽ ഡയറക്ടർ ടോമി ചെറുകാട്ട് ഉദ്ഘാടനം നിർവഹിച്ചു. ഡിസ്ടിക് ഗവർണർ വർഗീസ് പീറ്റർ കാക്കനാട് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഗങ്ങൾക്ക് നേതൃത്വം നൽകി.

പുതിയ അംഗങ്ങളുടെ പ്രതിഷ്ഠ കർമ്മങ്ങൾക്ക് ഡിസ്ടിക് ഗവർണർ ഇലക്ട് മിൽസൺ ജോർജ്, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ,കുട്ടികളുടെ പoനോപകരണങ്ങൾ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജോൺസൺ തോമസ്, ബാബു ജോസ്, ഡോ.ബിജു മാത്യു, സിജോ ജേക്കബ് എന്നിവർ നിർവഹിച്ചു.
പുതിയ ഭാരവാഹികളായി ടോണി മാത്യു (പ്രസിഡൻറ്), മാമച്ചൻ മങ്ങാട്ട് (സെക്രട്ടറി), ഷാജു ജോസ് (ട്രഷറാർ), ലിസ്സി ടോമി (വൈസ് പ്രസിഡൻ്), ബിനോയി പോൾ (ജോയിൻ്റ് സെക്രട്ടറി), ബേബിച്ചൻ നിധീരിക്കൽ(ബുള്ളറ്റിൻ എഡിറ്റൽ) ,ബേസിൽ ജോർജ് (വെബ് മാസ്റ്റർ), ലിസ്സി അവറാച്ചൻ (വൈസ്ഗെയ്), മിനി മാമച്ചൻ (മെനൻ്റ്സ് പ്രസിഡൻറ്),ഉഷാ ബിനോയി (മെൻ്റ്സ് സെക്രട്ടറി),ഫെബിൻ ഷെഫി (ലിംങ്സ് പ്രസിഡൻ്റ്), ഇവാ ടോണി (ലിംങ്ങ്സ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.
ജോർജ് എടപ്പാറ ,എൽദോസ് കൊച്ചുപറമ്പിൽ, ബിന്ദു ജോർജ്, ഷീന ഷാജു, സുബിൻ തോമസ്, എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് വൃദ്ധ മരിച്ച സംഭവത്തിൽ ബാക്ടിരിയയുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്.കൃഷിയിടങ്ങളിലെ പണികള്‍ ഉള്‍പ്പടെ ചെയ്യുന്ന 73 കാരിയാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: ചേലാട്-മാലിപ്പാറ റോഡില്‍ വിവിധ സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ള ചോര്‍ച്ച. മാലിപ്പാറ ലൈബ്രറിപ്പടി, നാടോടി പാലത്തിന് സമീപം, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയാണ്. രണ്ടുവര്‍ഷം...

CRIME

മൂവാറ്റുപുഴ: വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍. ആലുവ കീഴ്മാട് എരുമത്തല സ്വദേശി ഉമാപറമ്പില്‍ വിജയ് (45)നെ യാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെകടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്....

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ സമീപ ദിവസങ്ങളില്‍ മോഷണം പെരുകുന്നെന്ന പരാതിയുമായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പൈങ്ങോട്ടൂര്‍ വടക്കേക്കര ഷാജിയുടെ വീട്ടില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണ മാല മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഒരാഴ്ച മുന്‍പ്...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലത്ത് നിന്നും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്‌സൈസ് പിടിയില്‍. കോതമംഗലം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എം.പിയുടെ നേതൃത്വത്തില്‍ പുലിക്കുന്നേപടിയില്‍ നടത്തിയ പരിശോധനയില്‍ ആസാം സ്വദേശി ദില്‍ധര്‍ ഹുസൈന്‍ (34) നാണ്...

CHUTTUVATTOM

കോതമംഗലം: ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കാരുണ്യ സ്പര്‍ശം പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മരണാനന്തര സഹായനിധി റേഷന്‍ വ്യാപാരിയുടെ കുടുംബത്തിനു കൈമാറി.മരണാനന്തര സഹായ നിധിയായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലൂടെ കടന്നുപോകുന്ന ചാത്തമറ്റം ഊരംകുഴി റോഡിന്റെ പുതുചിറ ഭാഗത്ത് ബണ്ട് റോഡ് ഇടിഞ്ഞു. ഇതോടെ റോഡ് ഏത് നിമിഷവും ചിറയിലേക്ക് ഒലിച്ചിറങ്ങാവുന്ന അവസ്ഥയിലായി. ഒരു വര്‍ഷക്കാലമായി റോഡിന്റെ വശങ്ങള്‍ ഇടിയുന്നുണ്ടെന്ന്...

CHUTTUVATTOM

കോതമംഗലം: യുവാക്കള്‍ രക്തദാനത്തിന്റെയും സിപിആര്‍ പരിശീലനത്തിന്റെയും കാലിക പ്രാധാന്യം തിരിച്ചറിയണമെന്ന് എറണാകുളം റൂറല്‍ എഎസ്പി ഹാര്‍ദിക് മീണ ഐപിഎസ്. കോതമംഗലം പ്ലേമേക്കര്‍ ടര്‍ഫില്‍ വെച്ച് ധര്‍മ്മഗിരി ആശുപത്രി, ആംകോര്‍ ഫൗണ്ടേഷന്‍, പീറ്റേഴ്‌സ് ജിച്ചു...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് നിയുക്ത എംഎല്‍എ ഷിബു തെക്കുംപുറം. പല്ലാരിമംഗലം പഞ്ചായത്തില്‍ നടത്തിയ പര്യടനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഷിബു തെക്കുംപുറം. റോഡ് വികസനം, കുടിവെള്ള സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍,...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നില്‍ മഴയത്തുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം നീളുന്നു. റോഡിലൂടെയുള്ള യാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിന് പുറമെ സമീപത്തെ കടകള്‍ക്കുള്ളില്‍ വെള്ളം കയറുന്നതും ഗുരുതരപ്രശ്‌നമാണ്. വേനല്‍മഴയില്‍ മൂന്ന് ദിവസമാണ് ഇവിടെ അതിരൂക്ഷ...

CHUTTUVATTOM

കോതമംഗലം: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ എസ്എന്‍ഡിപി യോഗം കോതമംഗലം യൂണിയന്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം സഹകരണ ബാങ്കിന്റെ കീഴിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടുലക്ഷംരൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കി. ബാങ്കിന്റെ കോമണ്‍ ഗുഡ് ഫണ്ടില്‍നിന്നുള്ള രണ്ടുലക്ഷംരൂപ ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ നല്‍കിയത്....

error: Content is protected !!