Connect with us

Hi, what are you looking for?

NEWS

അവധിക്കാല സൗജന്യ കലാ കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നടത്തി

കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അവധിക്കാല സൗജന്യ കലാ കായിക പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ഊന്നുകൽ പോലിസ് ഇൻസ്‌പെക്ടർ കെ.പി വിനോദ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ എം എസ് പൗലോസ് അധ്യക്ഷത വഹിച്ചു.

കവളങ്ങാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഷിബു പടപറമ്പത്ത്, വാർഡ് അംഗം ഉഷ ശിവൻ , ജോയി പി മാത്യു , ജോയി അറമ്പൻകുടി ,റ്റി എസ് സുരേന്ദ്രൻ , ഭരണ സമിതി അംഗങ്ങളായ ജോയി പോൾ, കെ. ഡി അഭിലാഷ് ,പി എം ഹൈദ്രോസ് , ജോസഫ് ജോർജ്, സോണിയ കിഷോർ, ബിന്ദു ജോബി എന്നിവർ പ്രസംഗിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ്‌ തോമസ് പോൾ സ്വാഗതവും സെക്രട്ടറി കെ.കെ. ബിനോയി നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തങ്കളം – കാക്കനാട് നാലുവരിപാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു....