Connect with us

Hi, what are you looking for?

NEWS

പോത്താനിക്കാട് കൂരംകുന്ന് മാർത്തോമ എൽ പി സ്കൂളിൻ്റെ ശദാബ്ദി ആഘോഷങ്ങളുടെ ഉത്ഘാടനവും വാർഷികവും

കോതമംഗലം : ബ്രിട്ടിഷ് – രാജഭരണ കാലത്ത് സ്ഥപിച്ച പോത്താനിക്കാട് കൂരംകുന്ന് മാർത്തോമ എൽ പി സ്കൂളിൻ്റെ ശദാബ്ദി ആഘോഷങ്ങളുടെ ഉത്ഘാടനവും വാർഷികവും നടന്നു.
കോതമംഗലം താലൂക്കിൻ്റെ കിഴക്കൻ മേഖലയിൽ നൂറ് വർഷം മുൻപ് ഇവിടെ എത്തിയ മിഷനറിമാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശാബ്ദി ആഘോഷവും സ്കൂൾ വാർഷികവും മുൻ എ.പി അഡ്വ. ജോയ്സ് ജോർജ്ജ് ഉത്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ പോത്താനിക്കാട് ബഥേൻ മർത്തോ ചർച്ച് വികാരി റവ. ഫാദർ ജസ്റ്റിൻ ഫിലിപ്പ് വറുഗീസ് അധ്യക്ഷത വഹിച്ചു.

എറണാകുളം ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡുജുമായ രജ്ഞിത്ത് കൃഷ്ണൻ എൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ് പ്രോഫിഷ്യൻസി അവാർഡ് വിതരണവും കോതമംഗലം എ ഇ ഒ മനോശാന്തി കെ  എൻഡോവ്മെൻ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഐപ്പ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുമാ ദാസ്, ടോമി എലിയാസ്, ബിസ്നി ജിജോ, പി റ്റി എ പ്രസിഡന്റ് ശ്രീകാന്ത് വാസു, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രിസിഡൻ്റ്ലെത്തിഫ് കുഞ്ചാട്ട്, അൻജ്ജു റെജി, അസ്നാ മോൾ പി എ , മാസ്റ്റർ അരുഷ് ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ എച്ച് എം ജെയ്മോൾ ജോസഫ് സ്വാഗതവും അധ്യാപിക ശ്രുതി എ വി കൃതജ്ഞതയും പറഞ്ഞു. ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവ് ആർട്ടിസ്റ്റ് മനോജ് ഗിന്നസിൻ്റെ കലാപരിപാടികളും നടന്നു.

You May Also Like

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലയില്‍ പകലും സ്ഥിരമായി എത്തിയിരുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചു. സിഗ്നല്‍ ലഭിച്ചു തുടങ്ങി.വായിൽ കീഴ്ത്താടയിലെ മുറിവില്‍ മരുന്നും കുത്തിവയ്പ്പും നല്‍കി. ഇന്ന്...

NEWS

കോതമംഗലം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വിദ്യാ എംഎൽഎ എജുക്കേഷൻ എക്സലൻസ് അവാർഡ്2025-26 ജൂൺ 26 വൈകിട്ട് 3ന് കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുപടി നാരിയേലിൽ അനിൽ മാത്യുവിന്റെ ഭാര്യ ബിജി (43) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11 ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളിയിൽ. പരേത നാഗഞ്ചേരി തുരങ്കം ഉതിമല കുടുംബാഗമാണ്....

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ എസ്സി സീറ്റൊഴിവും, ബിഎസ്സി ആക്‌ച്ചുറിയൽ സയൻസ് വിഭാഗത്തിൽ എസ്സി /എസ് ടി സീറ്റൊഴിവ്. താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി...

NEWS

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു. ബോട്ടണി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി നങ്ങേലിപ്പടിയില്‍ വൈദ്യുത സര്‍വീസ് ലൈന്‍ വലിക്കുന്നതിനായി പോസ്റ്റില്‍ കയറി ബോധരഹിതനായി കുരുങ്ങിയ ലൈന്‍മാനെ ഫയര്‍ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ലൈന്‍മാന്‍ ഹസന്‍ ആണ് ബോധരഹിതനായി പോസ്റ്റില്‍ കുടുങ്ങിയത്. നെല്ലിക്കുഴി...

NEWS

കോതമംഗലം: ജനവാസ മേഖലകളില്‍ സ്ഥിരം സാന്നിദ്ധ്യമായ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന നടപടികള്‍ കോട്ടപ്പടി, വടക്കുംഭാഗത്ത് ആരംഭിച്ചു. വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ആന പതിവായി നിലയുറപ്പിക്കുകയും, കാര്‍ഷിക വിളകള്‍ക്ക് കനത്ത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ വീഴ്ചകൾക്കുമെതിരെ സിപിഎം കോതമംഗലം മുനിസിപ്പൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ചെറിയ പള്ളിത്താഴത്ത് നിന്ന് ആരംഭിച്ച...

CRIME

മൂവാറ്റുപുഴ: വയോധികയുടെ സ്വർണ്ണമാല കവർന്നെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് മധുര സ്വദേശിനി സെൽവി (46) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണുവാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജിൽ ബിസിഎ, ബിബിഎ, ബികോം, ബിഎസ്സി പിസിയോളജി, ബിഎസ്ഡബ്ലു,എംഎസ്ഡബ്ലു , എന്നീ പ്രോഗ്രാമുകൾക്ക് യൂണിവേഴ്സിറ്റി ഫീസോടെ ഏതാനും മാനേജ്‌മെൻറ് സീറ്റൊഴിവുണ്ട്. ഒന്നാംഘട്ട അലോട്ട്മെൻറ് വഴി പ്രവേശനം ലഭിക്കാത്തവർക്ക്...

error: Content is protected !!