Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് മർക്കന്റയിൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അടിവാട് ശാഖ ഉദ്ഘാടനം ചെയ്തു.

 

കോതമംഗലം : കോതമംഗലം താലൂക്ക് മർക്കന്റയിൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അടിവാട് ശാഖ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവ്‌ നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്‌,കോതമംഗലം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ സുനിൽ,എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ,യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,സർക്കിൾ കോ ഓപ്പറേറ്റീവ് യൂണിയൻ ചെയർമാൻ കെ കെ ശിവൻ,മുനിസിപ്പൽ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,സി പി ഐ എം കവളങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജി മുഹമ്മദ്,സി പി ഐ എം കോതമംഗലം ഏരിയ കമ്മിറ്റി സെക്രട്ടറി കെ എ ജോയി,സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ,സി പി ഐ എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എം അബൂബക്കർ,കെ എസ് വി വി എസ് എറണാകുളം ഡി സി പ്രസിഡന്റ്‌ റോബിൻ ജോൺ,കെ എസ് വി വി എസ് എറണാകുളം ഡി സി ട്രഷറാർ അബ്ദുൾ വാഹിദ്,കെ എസ് വി വി എസ് സംസ്ഥാന കമ്മിറ്റി അംഗം എ എസ് ബാലകൃഷ്ണൻ,കെ എസ് വി വി എസ് ജില്ലാ കമ്മിറ്റി അംഗം പി എച്ച് ഷിയാസ്,കെ എസ് വി വി എസ് കവളങ്ങാട് എ സി പ്രസിഡന്റ്‌ ഓ ഇ അബ്ബാസ്,കെ എസ് വി വി എസ് കവളങ്ങാട് എ സി പ്രസിഡന്റ്‌ റാജി വിജയൻ,കെ എസ് വി വി എസ് കോതമംഗലം എ സി എം യു അഷ്‌റഫ്‌,മുൻ പല്ലാരിമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ മൊയ്തു, കവളങ്ങാട് എസ് സി ബി കെ ബി മുഹമ്മദ്,മുവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ചെയർമാൻ സി കെ സോമൻ,വാരപ്പെട്ടി എസ് സി ബി പ്രസിഡന്റ്‌ എം ജി രാമകൃഷ്ണൻ,പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ്‌ ബോബൻ ജേക്കബ്,ഊന്നുകൽ എസ് സി ബി പ്രസിഡന്റ്‌ എം എസ് പൗലോസ്,പല്ലാരിമംഗലം പഞ്ചായത്ത്‌ ഗ്രാമീണ സഹകരണ സംഘം പ്രസിഡന്റ്‌ റ്റി പി എ ലത്തീഫ്,കെ സി ഇ യു സംസ്ഥാന കമ്മിറ്റി അംഗം റ്റി ആർ സുനിൽ,കെ എസ് വി വി എസ് യൂണിറ്റ് സെക്രട്ടറി ഷെഫിൻ അലി,കെ എസ് വി വി എസ് യൂണിറ്റ് പ്രസിഡന്റ്‌ പി കെ മുഹമ്മദ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സംഘം പ്രസിഡന്റ്‌ കെ എം പരീത് സ്വാഗതവും സംഘം സെക്രട്ടറി കെ എസ് മനോജ്‌ നന്ദിയും രേഖപ്പെടുത്തി.

You May Also Like

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

error: Content is protected !!