നെല്ലിക്കുഴി : AIYF വാക്സിൻ ചലഞ്ചിന്റെ ഭാഗമായി ചെറുവട്ടൂരിലെ കെ മുരളി സ്മാരക മന്ദിരത്തിൽ വച്ചു കോതമംഗലം മണ്ഡലത്തിലെ ആദ്യഘട്ടം ഫണ്ട് എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി N അരൂൺന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേഷ്കൈമാറി. മണ്ഡല പ്രസിഡന്റ് TA റിയാസ് ചടങ്ങിൽ സംബന്ധിച്ചു.
