നെല്ലിക്കുഴി : TV ചലഞ്ച്ലൂടെ എഐവൈഎഫ് നെല്ലിക്കുഴി മേഖല കമ്മിറ്റിയുടെ നേത്രത്വത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ടെലിവിഷൻ എത്തിക്കുന്നതിന്റെ ക്യാമ്പയിന് തുടക്കം കുറിച്ചു. ക്യാബ്ബയിന്റെ ഉദ്ഘാടനം സി പിഐ മണ്ഡലം സെക്രട്ടറി എം.കെ രാമചന്ദ്രൻ ചെയ്തു. എഐവൈഎഫ് സംസ്ഥാ ന കമ്മിറ്റി അംഗം പി.കെ രാജേഷ് ,P.M അബ്ദുൾസലാം, എ ഐവൈഎഫ് മേഖല സെക്രട്ടറി റ്റി.ച്ച് റിയാസ്, എം.ജി ശശി ,K.A യൂസഫ് എന്നിവർ സംസാരിച്ചു.
