കോതമംഗലം: മാതിരപ്പിള്ളി ഉപ്പിടാംകുഴിയില്‍ ശിവന് നായര്‍ (മണി – 80) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ കാര്‍ത്ത്യായനി. മക്കള്‍: ബീന രാധാകൃഷ്ണന് (മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ), ബിനു എസ് നായര്‍. മരുമക്കള്‍: ഇ.വി രാധാകൃഷ്ണന്, മഞ്ജു സി നായര്‍.


















































