Connect with us

Hi, what are you looking for?

CRIME

കോതമംഗലം : 2025 ഒക്ടോബർ 27-ാം തീയതി കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ,എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെടുന്ന ഇരമല്ലൂർ വില്ലേജിലെ ഇരുമലപ്പടി, നെല്ലിക്കുഴി കരകളിൽ വച്ച്...

CRIME

കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

CRIME

കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി...

Latest News

NEWS

കോതമംഗലം :വിദ്യാലയ മുത്തശ്ശിയ്ക്കായി പുതിയ ഹൈടെക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു.105 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വാരപ്പെട്ടി ഗവ എൽപി സ്കൂളിന്റെ പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ കോതമംഗലം കേബിൾ ബ്രോഡ്കാസ്റ്റിംഗ് സർവീസ് കമ്പനി ലിമിറ്റഡ് എയർകണ്ടീഷൻ ചെയ്തു നൽകിയ മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

CRIME

കുട്ടമ്പുഴ: എറണാകുളം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെയാടിസ്ഥാനത്തിൽ കോതമംഗലം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസർ കെ ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടി പിണവൂർക്കൂടി കബനി യുവ...

CRIME

പെരുമ്പാവൂർ: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ കൂടുതല്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ ഊർജിതമാക്കി. ഇതിന്‍റെ ഭാഗമായി, ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലാലു...

CRIME

പെരുമ്പാവൂർ: മേക്കാലടിയിൽ അതിഥി തൊഴിലാളി മരിക്കാനിടയായത് വാഹനമിടിച്ചാണെന്ന് കണ്ടെത്തി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ച മേക്കാലടി പീഡിയേക്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് (64 ) നെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൂർ ഗവൺമെൻറ്...

CRIME

കോതമംഗലം: നിരവധി മോഷണ കേസുകളിൽ പ്രതിയായ കോതമംഗലം ഇരമല്ലൂർ നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസിൽ (30) നെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്താലാണ് നടപടി. കോതമംഗലം, കുറുപ്പംപടി,...

CRIME

കോതമംഗലം : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. കോട്ടപ്പടി പ്ലാമൂടി തേറോടത്തിമല വീട്ടിൽ ഇപ്പോൾ വേങ്ങൂർ വെസ്‌റ്റ് അയ്മുറിയിൽ താമസിക്കുന്ന വേലായുധൻ (49) നെയാണ് കോടനാട്...

CRIME

കോതമംഗലം : നിരവധി മോഷണ കേസുകളിൽ പ്രതിയായ രായമംഗലം പുല്ലുവഴി തോമ്പ്ര വീട്ടിൽ അനിൽ മത്തായി (41) യെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ . പോത്താനിക്കാട് ഊരിക്കനാൽ വീട്ടിൽ അമൽ ശിവൻ (22)നെയാണ് പോത്താനിക്കാട് പോലീസ് അറസറ്റ് ചെയ്തത്. പലതവണ ഇയാൾ പെൺകുട്ടിയെ പീഢനത്തിനിരയാക്കി....

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേ കോതമംഗലം KSRTC ബസ് സ്റ്റാൻഡിന് സമീപത്ത് സംശയാസ്പദമായി കണ്ട പറവൂർ...

CRIME

മൂവാറ്റുപുഴ: മാലപൊട്ടിച്ച് കടന്നു കളഞ്ഞയാൾ പോലീസ് പിടികൂടുമെന്നായപ്പോൾ വേഷം മാറി മാപ്പു പറയാനെത്തിയ സമയം മൂവാറ്റുപുഴ പോലീസ് വളഞ്ഞിട്ട് പിടികൂടി. ഇടുക്കി ഉടുമ്പന്നുർ കണിയ പറമ്പിൽ വീട്ടിൽ വിഷ്ണു പ്രസാദ് (29) നെയാണ് പിടികൂടിയത്....

CRIME

കോതമംഗലം :പല്ലാരിമംഗലം പഞ്ചായത്ത് അടിവാട് ടൗണില്‍ കഴിഞ്ഞ ദിവസം ആസാം സ്വദേശികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ കുത്തേറ്റ അതിഥി തൊഴിലാളി അബൂ ഹനീഫ (27) മരിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കുത്തിപ്പരിക്കേല്‍പിച്ച ആസാം...

error: Content is protected !!