Connect with us

Hi, what are you looking for?

CRIME

സിഐടിയു യൂണിയൻ ഏരിയ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പിണ്ടിമന സ്വദേശി അറസ്റ്റിൽ

കോതമംഗലം: സിഐടിയു യൂണിയൻ ഏരിയ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോതമംഗലം ഗ്യാസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി
പിണ്ടിമന മുത്തംകുഴി മുട്ടത്ത്പാറ എം എസ് നിധിൻ (37) നെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
പിണ്ടിമന മുത്തംകുഴി പുന്നൂർപ്പിള്ളി വീട്ടിൽ പി എൽദോസ് (41) നെയാണ് വ്യാഴാഴ്ച കോതമംഗലം പൊലിസ് അറസ്റ്റു ചെയ്തുത് . ബുധനാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന പ്രതി നിധിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ നിധിനെ ഗുരുതര പരിക്കുകളാടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി കേസിൽ പ്രതിയായ എൽദോസിനെ കോതമംഗലം കോടതി റിമാൻ്റ് ചെയ്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...