കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ...
കോതമംഗലം: പുന്നേക്കാട് മുതല് തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകള് സ്ഥാപിക്കുന്നതിന്റെ നിര്മ്മാണോദ്ഘാടനം 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎല്എ കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില് അറിയിച്ചു.പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്....
കോതമംഗലം: ജെസിഐ ഇന്ത്യ ഫൗണ്ടേഷന്റെ സ്കോളര്ഷിപ്പ് നേടി മാര് ബേസില് ഹയര് സെക്കന്ഡറി സ്കൂളിലെ ഒന്പത് വിദ്യാര്ത്ഥികള്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരും എന്നാല് പഠനത്തില് മികവ് പുലര്ത്തുന്നവരുമായ വിദ്യാര്ത്ഥികള്ക്ക് തുടര്വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും...
കോട്ടപ്പടി : വാളയാറിലെ പിഞ്ചുകുഞ്ഞനിയത്തിമാർക്കും, കുടുംബത്തിനും നീതി ഉറപ്പാക്കണം എന്ന് അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് ലിജോ ജോണി...
നെല്ലിക്കുഴി : ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാചരണസന്ദേശവിളംബര റാലി നടത്തി. പി.ടി.എ.പ്രസിഡന്റ് സലാം കാവാട്ട് റാലിയുടെ ഉൽഘാടനം നിർവ്വഹിച്ചു. എൻ.എസ്.എസ്. വളണ്ടിയേഴ്സ് ലീഡർ കെ.എം.ഷെഫീഖ്...
കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംഘടിപ്പിച്ച സാമൂഹ്യമേള സമാപിച്ചു. രണ്ട്ദിവസമായി മാവുടിയിൽനടന്ന സാമൂഹ്യമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡന്റ് നിസാമോൾസിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു....