Connect with us

Hi, what are you looking for?

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

  കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹ ജീവിതത്തിൽ 25, 50 വർഷങ്ങൾ പൂർത്തീകരിച്ച ദമ്പതികളുടെ ജൂബിലി ദമ്പതി സംഗമം നടത്തി.  സി.എം.ഐ. പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോബി കൊച്ചുമുട്ടം സിഎംഐ...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

Latest News

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എസ്എഫ്ഐ നേതാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

CHUTTUVATTOM

തൊ‌​ടു​പു​ഴ: മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.​ജെ. ജോ​സ​ഫിന്‍റെ മ​ക​ൻ ജോ ​ജോ​സ​ഫ് (34) നിര്യാതനായി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ ത​ള​ർ​ന്നുവീ​ണ ജോ ​ജോ​സ​ഫി​നെ ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും...

CHUTTUVATTOM

മൂവാറ്റുപുഴ: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ മൂവാറ്റുപുഴ വാഴപ്പിള്ളി, കുന്നത്ത് ഡോ.കെ.സി.ഏബ്രഹാം (68)നിര്യാതനായി. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യ: ലിസ ഏബ്രഹാം . മക്കള്‍ :...

CHUTTUVATTOM

കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ജന്മദിനാചരണം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. എബി...

CHUTTUVATTOM

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് താലൂക്ക് ആശുപത്രിയിൽ, സർജിക്കൽ ഗ്ലൗസ്, എൻ.95 മാസ്ക്, ഹാൻഡ് വാഷ്, സോപ്പ് എന്നീ കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി. റെഡ് ക്രോസ് താലൂക്ക്...

CHUTTUVATTOM

കോതമംഗലം : രാസപരിശോധനയിൽ ‘ജവാൻ’ ബ്രാൻഡ് മദ്യത്തിന് വീര്യം കൂടുതലാണെന്നു കണ്ടെത്തിയതോടെ ജൂലൈ 20 ന് ഉൽപാദിപ്പിച്ച മൂന്നു ബാച്ച് മദ്യത്തിന്റെ വിൽപന അടിയന്തരമായി നിർത്താൻ എക്സൈസ് വകുപ്പിന്റെ ഉത്തരവ്. സാംപിൾ പരിശോധനയിൽ...

CHUTTUVATTOM

കോതമംഗലം : കുട്ടികളിലെ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി, ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c റീജിയൻ 8 ന്‌ടെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാകേരളാ-കോതമംഗലം ബി. ആർ. സി യുമായി ചേർന്ന് നൂറോളം...

CHUTTUVATTOM

കുട്ടമ്പുഴ : തട്ടേക്കാട് എട്ടാം മൈലിൽ കുടി വെള്ള ക്ഷാമം രൂക്ഷം. വാട്ടർ അതോറിട്ടിയുടെ അനാസ്ഥ മൂലമാണ് ഉപഭോക്താക്കൾ ബുദ്ധിമുട്ടിൽ ആയിരിക്കുന്നത്. ഒരാഴ്ചയോളമായി പ്രദേശത്തു കുടി വെള്ളം കിട്ടാതായിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തു...

CHUTTUVATTOM

കോതമംഗലം:- സാധാരണ നവംബർ പതിനാല് എന്ന് കേൾക്കുമ്പോൾ നമ്മുടെ ചാച്ചാ നെഹ്‌റുവിന്റെ ജന്മദിനം, അതായത് ശിശുദിനമെന്ന പേരിൽ അറിയപ്പെടുന്ന സുദിനമാണ് മനസ്സിൽ വരുക, പക്ഷെ, ഈ വർഷത്തെ നവംബർ പതിനാല് വളരെ പ്രത്യേകത...

CHUTTUVATTOM

കോതമംഗലം:  റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ, ശിശുദിനത്തോടനുബന്ധിച്ചു, കുട്ടംമ്പുഴ വെള്ളാരംകുത്ത് ആദിവാസി കോളനിയിലെ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പോഷകാഹാരങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. റെഡ്ക്രോസ് കോതമംഗലം താലൂക്ക്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇൻറർനാഷണൽ ബിസിനെസ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തങ്കളം വിവേകാനന്ദ വിദ്യാലയത്തിലെ കുട്ടികൾക്കായി ‘കളികൊഞ്ചലുമായി കുരുന്നുകൾക്കൊപ്പം’ എന്നാ പ്രോഗ്രാം ഗൂഗിൾ മീറ്റ് വ ഴിസoഘടിപ്പിച്ചു....

error: Content is protected !!