Connect with us

Hi, what are you looking for?

CHUTTUVATTOM

പിറവം: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.പിറവം സ്‌നേഹഭവന്‍ റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ (31) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

Latest News

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

CHUTTUVATTOM

കോതമംഗലം: മഴ പെയ്താൽ കരകവിയുന തൃക്കാരിയൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നടപ്പാക്കുന്ന പദ്ധതി  ജില്ലാ...

CHUTTUVATTOM

മുവാറ്റുപുഴ : ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ എറണാകുളം ജില്ലാ പ്രതിനിധി യോഗം നിർമല ഹയർ സെക്കന്ററി സ്കൂളിൽ വച്ച് മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി. എൽദോസ് ഉത്ഘാടനം നിർവഹിച്ചു. മുവാറ്റുപുഴ...

CHUTTUVATTOM

കോതമംഗലം : എറണാകുളം ജില്ലാ കളക്ടറായി എന്‍.എസ്.കെ ഉമേഷ് ചുമതലയേറ്റു. രാവിലെ 9.45 ന് കളക്ടറേറ്റിലെത്തിയ പുതിയ ജില്ലാ കളക്ടറെ എഡിഎം എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ച ചടങ്ങിൽ പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം : ‘പൊള്ളയായ ബജറ്റും കൊള്ളയടിക്കുന്ന സർക്കാരും ‘ എന്ന മുദ്രാവാക്യം ഉയർത്തി എസ് ടി യു കവളങ്ങാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച സമര സായാഹ്നം ഭരണകൂടങ്ങൾക്ക് താക്കീതായി. എസ്. ടി യു...

CHUTTUVATTOM

കോതമംഗലം : താലൂക്ക് കേരള ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മേഖലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണവും വിശിഷ്ട വ്യക്തിത്വങ്ങളെ അനുമോദിക്കലും നടന്നു. പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ഡലത്തിലെ ഏറ്റവും മോശമായ രണ്ട് റോഡുകൾ ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 2.15 കോടി രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. അശമന്നൂർ പഞ്ചായത്തിലെ പാണിയേലി മൂവാറ്റുപുഴ റോഡിന് 1.40...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. നെല്ലിക്കുഴി പഞ്ചായത്ത്‌ ഏഴാം വാർഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി പണിതുയർത്തിയ ഒൻപതു നില ആഡംബര ഫ്ലാറ്റിന് ലക്ഷങ്ങൾ കോഴ വാങ്ങി...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സിഡി എസിന്റെ അഴിമതി ഭരണത്തിനും, നീതി നിഷേധത്തിനും എതിരെ സിഡിഎസ് ഓഫീസിനു മുമ്പിൽ കുട്ടമ്പുഴ, വാടട്ടുപാറ മഹിളാ കോൺഗ്രസ്‌ മണ്ഡലം കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും...

CHUTTUVATTOM

കവളങ്ങാട്  :  പട്ടാപ്പകൽ കവളങ്ങാട് – മങ്ങാട്ടുപടി – പരീക്കണ്ണി റോഡ് നടുറോഡ് സ്വകാര്യകമ്പനി ഇന്ന് ഉച്ചക്ക് ഗതാഗതം തടഞ്ഞ് ഒറ്റയടിക്ക് മുഴുവനായി കുഴിച്ച് ജനത്തിനെ വലച്ചപ്പോൾ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ കാർഷിക മേഖലയിൽ ഉണ്ടാകുന്ന രൂക്ഷമായ വന്യമ്യഗശല്യത്തിൽ നിന്നും കർഷകരെയും, കാർഷിക വിളകളെയും സംരഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറകണമെന്ന് ജോയിന്റ് കൗൺസിൽ കോതമംഗലം മേഖലാ...

error: Content is protected !!