Connect with us

Hi, what are you looking for?

AGRICULTURE

കോതമംഗലം: മാറാടി മഞ്ചേരിപ്പടിക്ക് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി മലപ്പുറം വടപുരം ഇല്ലിക്കൽ അസ്റ അഷൂർ(19)...

AGRICULTURE

പല്ലാരിമംഗലം: ഉഷ്ണകാലം മുന്നില്‍ക്കണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ തണ്ണി മത്തന്‍ കൃഷി വന്‍ വിജയം. പല്ലാരിമംഗലം മടിയൂര്‍ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദാണ് കൃഷിയുടമ. വ്യത്യസ്തമായ വിവിധ കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ്...

AGRICULTURE

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശിയും പൊതുപ്രവർത്തകനും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘത്തിന്റെ വാരപ്പെട്ടി വില്ലേജ് സെക്രട്ടറിയുമായ റെജി തന്റെ പുരയിടത്തിൽ മുന്നൂറോളം ചുവട് ഡ്രാഗൺ ഫ്രൂട്ട്...

Latest News

CRIME

കോതമംഗലം :തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33) വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എ എസ്...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ തകർച്ച പരിഹരിച്ച് നവീകരിക്കുന്നതിനായി 54 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. പ്രദേശത്തെ 11,12 വാർഡുകളുടെയും...

AGRICULTURE

കോതമംഗലം : ഉദ്യാനകൃഷിയിൽ വർണ്ണ വസന്തം തീർക്കുകയാണ് മാലിപ്പാറ സ്വദേശി ബിനോജ് പി രാമൻ. ബിനോജിന്റെ പോക്കാട്ടെ വീടിന്റെ മുറ്റം നിറയെ വിവിധ ഇനം ആമ്പലിന്റെയും, താമരയുടെയും പൂക്കാലമാണ്. ഹൌസ് പെയിന്റിംഗ് തൊഴിലാളിയായ...

AGRICULTURE

കുട്ടമ്പുഴ: കാലാവസ്ഥ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ വ്യത്യസ്ഥ കാച്ചിലുകളുടെ കാഴ്ചയൊരുക്കി കുട്ടമ്പുഴയിൽ കിഴങ്ങുൽസവം സംഘടിപ്പിച്ചു. ഇഞ്ചിക്കാച്ചിൽ, ഇറച്ചിക്കാച്ചിൽ, കല്ലൻ കാച്ചിൽ, കരടിക്കാലൻ, കടുവാക്കയ്യൻ, പരിശക്കോടൻ, അടതാപ്, തൂണൻ കാച്ചിൽ തുടങ്ങിയ 40 ഇനം കാച്ചിലുകളാണ്...

AGRICULTURE

കോതമംഗലം : അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു.മികച്ച കാർഷിക  വിളകളുടെ വിത്തുകളും തൈകളും ലഭ്യമാക്കുകയും ശാസ്തീയ പരിപാലന രീതിയും വിപണന സാധ്യതകളും കർഷകർക്ക് എത്തിക്കാനൊരുങ്ങുന്ന കോതമംഗലം അഗ്രി...

AGRICULTURE

പിണ്ടിമന: കഴിഞ്ഞ ദിവസം പിണ്ടിമന ആമല ഭാഗത്ത് ഉണ്ടായ അപ്രതീക്ഷിത കാറ്റിൽ കാർഷിക മേഖലയിൽ നാശനഷ്ടം വരുത്തി. മുത്തം കുഴി കമ്പനിപ്പടി പളളിക്കമാലിൽ എം.വി ശശിയുടെ 500 ഓളം ഇൻഷൂർ ചെയ്ത കുലച്ച...

AGRICULTURE

കവളങ്ങാട്:  തലക്കോട് പാടശേഖത്തിലെ തരിശ് നില നെൽകൃഷിയിൽ നൂറ് മേനി വിളവ്.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് കൃഷി ഭവൻ്റെയും, ഗ്രാമ പഞ്ചായത്തിൻ്റെയും, അനാമിക കുടുംബശ്രീ യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പത്ത് വർഷമായി...

AGRICULTURE

പെരുമ്പാവൂർ: അഭിനയ രംഗത്തെ മികവിനൊപ്പം കാര്‍ഷികരംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ചവച്ച് സംസ്ഥാന സർക്കാരിന്റെ 2021-ലെ കർഷക പുരസ്കാരത്തിനർഹനായ നടൻ ജയറാമിന് നാട്ടുകാരുടെ സ്നേഹാദരം. കോടനാട് സർവ്വീസ് സഹകരണ ബാങ്ക്, താരത്തെ ആദരിക്കുകയും മെമ്പർഷിപ്പ്...

AGRICULTURE

പിണ്ടിമന: കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഭാരതീയ പ്രകൃതി കൃഷിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിതത്തിലൂടെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം അമ്പത് സെൻ്റ് സ്ഥലത്ത് സമ്പൂർണ്ണ ജൈവകൃഷിയൊരുക്കി മാതൃകയായിരിക്കുകയാണ് പിണ്ടിമനയിലെ മാലിയിൽ...

AGRICULTURE

കോതമംഗലം: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കോതമംഗലത്ത് നടന്ന ബ്ലോക്ക് തല കിസ്സാൻ മേളയുടേയും ജില്ലാതല പ്രദർശന വില്‌പന സ്റ്റാറ്റുളുകളിലും ശ്രദ്ദേയമായ മികവ് പുലർത്തി പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ ഒന്നാം സ്ഥാനം...

AGRICULTURE

കോതമംഗലം : കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന അവാർഡ് പ്രഖ്യാപനത്തിൽ കോതമംഗലം ബ്ലോക്കിന് മികച്ച നേട്ടം. എറണാകുളം ജില്ലയിലെ മികച്ച കർഷകനുള്ള ഒന്നാം സ്ഥാനം പിണ്ടിമന കൃഷിഭവൻ പരിധിയിലെ...

AGRICULTURE

പിണ്ടിമന: പിണ്ടിമന കൃഷിഭവൻ്റെ നേതൃത്യത്തിൽ മാർച്ച് 8 വനിതാദിനത്തോടനുബന്ധിച്ച് വനിതാ കർഷക സംഗമവും മുതിർന്ന വനിതാ കർഷകരെ ആദരിക്കുകയും ചെയ്തു. കൃഷിഭവൻ ഹാളിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു പഞ്ചായത്തിലെ...

error: Content is protected !!