കോതമംഗലം :: ” ഞങ്ങളും കൃഷിയിലേയ്ക്ക് ” പദ്ധതിയുടെ കോതമംഗലം നഗരസഭ തല ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വെണ്ടുവഴി പുതീയ്ക്കൽ വീട്ടിൽ ബോബി...
കവളങ്ങാട് : കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതി പ്രകാരം തരിശ് പച്ചക്കറി കൃഷി ആരംഭിച്ചു.സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ആലങ്ങാട് വച്ച് വ്യവസായ...
കോതമംഗലം : ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയില്‍ 11.2 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി. ഇതില്‍ 6.94 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മീന്‍ കുഞ്ഞുങ്ങളുടെ പരിപാലനത്തിനുള്ള കുളങ്ങളുടെ നിര്‍മ്മാണമാണു പ്രധാനമായും...
കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ ചേലാട് ഗവ.യു.പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ കുട്ടികൾക്ക്...
കോതമംഗലം : കൃഷിയുടെ നല്ല പാഠം രചിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നൂറോളം വിദ്യാർത്ഥികളാണ് കൃഷിയിലേക്ക് ചുവടുവച്ചത്. കുട്ടിക്കൃഷിക്കൂട്ടം വഴി സ്കൂൾ അങ്കണത്തിലുള്ള കൃഷി കൂടാതെ...
കോതമംഗലം: കവളങ്ങാട് കൃഷിഭവൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിലുള്ള കർഷകരെ ഉൾപ്പെടുത്തി കാർഷിക പഠനയാത്ര സംഘടിപ്പിച്ചു. കൃഷി വകുപ്പ് ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനയാത്ര സംഘടിപ്പിച്ചത്.സംസ്ഥാന സർക്കാരിൻ്റെ ഞങ്ങളും ക്യഷിയിലേക്ക് എന്ന...
പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പിണ്ടിമന ചെങ്കര ഗവ. യു.പി സ്കൂളിൽ വിവിധ കൃഷി പരിപാടികൾക്ക് തുടക്കമായി.സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പച്ചക്കറി കൃഷിയുടെ നടീലും,...
കോതമംഗലം: കോതമംഗലം ബ്ലോക്കിലെ പ്രധാൻമന്ത്രി സമ്മാൻ നിധി പദ്ധതി പ്രകാരം അനുകൂല്യം ലഭിക്കുന്ന മുഴുവൻ കർഷകരും തുടർന്നും ആനുകൂല്യം ലഭിക്കുന്നതിനായി ആധാർ കാർഡ്, കരം തീർത്ത രസീത്, ഒ.റ്റി പി. ലഭ്യമാകുന്ന ഫോൺ എന്നിവ സഹിതം അക്ഷയ...
പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ എം.വി.പൗലോസ് മണലിക്കുടി എന്ന കർഷകൻ്റെ ജൈവ പാവൽ കൃഷിയുടെ വിളവെടുപ്പ് നടത്തി.വി.എഫ്.പി.സി.കെ യിൽ നിന്നും വാങ്ങിയ...
കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റേയും ആയക്കാട് എൻ.എസ്.എസ് കരയോഗത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കാരിയൂർ എൻ.എസ്.എസ് യു.പി സ്കൂളിൽ കരനെൽ കൃഷിയാരംഭിച്ചു. കാർഷിക...