Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CRIME

കോതമംഗലം : കഴിഞ്ഞ ദിവസം യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. പെരുമ്പാവൂർ തുരുത്തിയിൽ കഴിഞ്ഞ ദിവസം നടന്ന നാടൻ ബോംബേറ് കേസിലെ പ്രതികൾ ആണ് കോതമംഗലം...

CHUTTUVATTOM

പെരുമ്പാവൂർ : കൂടാലപ്പാട് സെന്റ് ജോർജ് എൽപി സ്കൂളിൽ  എം.എൽ.എ ഫണ്ടിൽ നിന്നും 5.50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച  അടുക്കള കെട്ടിടം   എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ...

CRIME

കുറുപ്പംപടി: തുരുത്തിയില്‍ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ചേരിപോര് മുറുകിയതോടെ പൊറുതി മുട്ടി പൊതുജനം. കലഹം രൂക്ഷമായതോടെ ഇന്നലെ ഉച്ചക്ക് കാറിലെത്തിയ ഒരുസംഘം മറ്റു സംഘത്തിനു നേരെ നാടന്‍ ബോംബെറിഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചു. തുരുത്തി കവലയ്ക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : കടുവാൾ കോളനിയിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു പദ്ധതിക്ക് തുടക്കമിട്ടു. പട്ടിക ജാതി...

CRIME

കുറുപ്പംപടി : പട്ടാലിലെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രി യുവാവ് കത്തി വീശി ഭീകരാന്തീക്ഷം സൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളിലെ വിശദാംശങ്ങൾ പുറത്തുവരുന്നു. കാലിൽ സ്‌കൂട്ടർ കയറ്റിയത് ചോദ്യം ചെയ്തതിലെ പ്രകോപനമാണ് യുവാവ് കത്തിവീശാൻ...

ACCIDENT

പെരുമ്പാവൂർ: ഇന്ന് രാവിലെ പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ വൺവേ റോഡ് തിരിയുമ്പോഴാണ് പാലുമായി പോയ കർഷകന്റെ സൈക്കിൾ ടോറസിനടിയിൽ പെട്ടത്. വല്ലം കപ്പേള ആപ്പാടൻ ഔസേഫ് (67) ആണ് മരണപ്പെട്ടത്. ഭാരവാഹനത്തിന്റെ അടിയിൽപ്പെട്ട...

CHUTTUVATTOM

പെരുമ്പാവൂർ : എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു കെട്ടിട നിർമ്മാണം പൂർത്തീകരിച്ച എട്ട് വിദ്യാലയങ്ങൾക്കും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞ പ്രകാരം നിർമ്മാണം പൂർത്തീകരിച്ച ഒരു വിദ്യാലയത്തിനും ഉൾപ്പെടെ ഒൻപത് സർക്കാർ വിദ്യാലയങ്ങൾക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് എം.എൽ.എ ഫണ്ടിൽ നിന്നും പി.പി.ഇ കിറ്റുകളും എൻ95 മാസ്‌ക്കുകളും നൽകി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഈ വർഷത്തെ ഫണ്ടിൽ നിന്ന്...

NEWS

പെരുമ്പാവൂർ :ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. റിട്ട.കെഎസ്ആർടിസി ജീവനക്കാരനായ പുല്ലുവഴി പൊന്നയംമ്പിള്ളിൽ പി. കെ ബാലകൃഷ്ണൻ നായർ(80)-ണ് മരിച്ചത്. ശ്വാസതടസ്സം മൂലം ഇന്നലെ രാവിലെയാണ് ഇയാളെ കോലഞ്ചേരി...

CHUTTUVATTOM

പെരുമ്പാവൂർ : വെങ്ങോല ഗ്രാമ പഞ്ചായത്തിലെ തുറ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. എം.എൽ.എയോടൊപ്പം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാലം സന്ദർശിച്ചു പ്രവർത്തനങ്ങൾ...

error: Content is protected !!