Connect with us

Hi, what are you looking for?

All posts tagged "KOTHAMANGALAM MUNICIPALITY"

NEWS

കോതമംഗലം : റെക്കോർഡ് കളക്ഷനുമായി കോതമംഗലം കെ.എസ്.ആർ.ടി.സി. ഒരു ദിവസത്തെ കളക്ഷനിലാണ് കോതമംഗലം കെ.എസ്.ആർ.ടി.സി വൻ നേട്ടം സ്വന്തമാക്കിയത്. ഓണം അവധി കഴിഞ്ഞ ശേഷമുള്ള തിങ്കളാഴ്ച (സെപ്റ്റംബർ 12 ) കോതമംഗലം ഡിപ്പോയിൽ...

NEWS

കോതമംഗലം: ആലുവ മൂന്നാർ റോഡിൽ എക്സൈസ് ഓഫീസിന് സമീപമുള്ള തങ്കളം ജംഗ്ഷനിൽ കോൺക്രീറ്റ് കട്ട വിരിക്കുന്നതിനാൽ ബുധൻ വൈകിട്ട് ആറ് മുതൽ ഈ വഴിയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നതായി പി ഡ ബ്ലു...

CRIME

കോതമംഗലം :കോതമംഗലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളി മുപ്പത്തിരണ്ട് പേർ പിടിയിൽ. ഇവരിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഇൻസ്പെക്ടർ...

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കുടുംബശ്രീ എ ഡി എസ് വാർഷികം ആഘോഷിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ റ്റി എം മീതിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാഭ്യാസ...

NEWS

കോതമംഗലം : കോതമംഗലത്ത് ഓണ വിപണികൾ ആരംഭിച്ചു.പന്ത്രണ്ട് വിപണികളാണ് ഈ ഓണത്തിന് പ്രവർത്തനമാരംഭിച്ചത്.മുനിസിപ്പാലിറ്റിയിൽ ചെറിയ പള്ളിത്താഴത്തു നടത്തുന്ന ഓണ വിപണിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വൈസ് ചെയർ പേഴ്സൺ...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ ലോകബാങ്ക് സഹായത്തോടെ പണി തീർത്ത വനിത ടോയ്‌ലറ്റ് ഉപയോഗശൂന്യമായ നിലയിൽ. നഗരമധ്യത്തിൽ ഏറ്റവുമധികം യാത്രക്കാർ ഉപയോഗിക്കുന്ന മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ടോയ്ലെറ്റിനാണ് ഈ ദുരവസ്ഥ. വനിതകൾക്കായി മാത്രമായി നിർമിച്ച...

NEWS

കോതമംഗലം : ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്നഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോതമംഗലം നിയോജക മണ്ഡലം കൺവെൻഷൻ ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ് ഉത്‌ഘാടനം ചെയ്തു. പദയാത്ര എറണാകുളം ജില്ലയിൽ എത്തിച്ചേരുന്ന...

CRIME

കോതമംഗലം : കോതമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി തങ്കളം കാക്കനാട് നാലുവരിപ്പാതയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നെല്ലിക്കുഴി സ്വദേശിക്ക്...

CRIME

കോതമംഗലം : കോതമംഗലത്ത് വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്ന മോഷ്ടാവ് പിടിയിൽ. ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ഭാഗത്ത് താമസിക്കുന്ന തേനി മാവട്ടത്ത് കൃഷ്ണൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം : കോതമംഗലം ഗവണ്മെന്റ് ആശുപത്രിക്ക് സമീപം മാക്സി ഹൗസ് എന്ന തുണികടയ്ക്കു തീ പിടിച്ചു. രാവിലെ 5.30ന് ഉണ്ടായ തീ പിടുത്തം കോതമംഗലം അഗ്നിരക്ഷ നിലയത്തിൽനിന്നും. ബഹു. അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യുവിന്റെ...

error: Content is protected !!