Connect with us

Hi, what are you looking for?

All posts tagged "KOTHAMANGALAM MUNICIPALITY"

NEWS

കോതമംഗലം:: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായിട്ടുള്ള “തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് “ന്റെ രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.തങ്കളം മുതൽ കോഴിപ്പിള്ളി വരെ വരുന്ന ഭാഗമാണ് നിർദിഷ്ട “തങ്കളം – കോഴിപ്പിള്ളി...

NEWS

കോതമംഗലം :- കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്നു. യോഗത്തിൽ കഴിഞ്ഞ യോഗത്തിലെ തീരുമാന നടപടി...

CHUTTUVATTOM

കോതമംഗലം: എൽ.ജെ.ഡി- ജെ.ഡി.എസ് ലയന പ്രഖ്യാപനം സ്വാഗതാർഹമെന്ന് എൽ.ജെ.ഡി. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി. മുൻ എം.പി,എം.വി.ശ്രേയാംസ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഇന്ന് നടന്ന എൽ.ജെ.ഡി.സംസ്ഥാന നേതൃയോഗത്തിൽ മാതൃസംഘടനയായ ജനതാദൾ (എസ്) ൽ ലയിക്കാനുള്ള...

CHUTTUVATTOM

കോതമംഗലം::കോതമംഗലം സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി എച്ച്...

NEWS

കോതമംഗലം : 2022-23 അധ്യായന വർഷത്തെ കോതമംഗലം മുനിസിപ്പൽ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ‏   മുനിസിപ്പൽ...

NEWS

കോതമംഗലം : കോവിഡ് മഹാമാരിയെ അതിജീവിച്ച് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽക്കുന്നതിന്റെ ഉപജില്ലാതല പ്രവേശനോത്സവം പാനിപ്ര ഗവൺമെന്റ് യു പി സ്കൂളിൽ നടന്നു.പ്രവേശനോത്സ വത്തിന്റെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിയുടെ സേവാരത്ന പുരസ്‌കാരം കോതമംഗലം സേവാ കിരൺ സൊസൈറ്റിക്ക്. സേവന രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി നൽകുന്ന പുരസ്‌ക്കാരമാണ് സേവാരത്ന. 2018ലെ...

CHUTTUVATTOM

കോതമംഗലം:കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്താന്‍ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ...

CHUTTUVATTOM

കോതമംഗലം : കേ-റെയിൽ കേരളത്തിന് ഭൂഷണമല്ല. ഭരണകൂടം പിൻമാറിയേ മതിയാകൂ. കേറയിൽ കേരളത്തിന് വേണ്ട. വെൽഫയർ പാർട്ടി മണ്ഡലം കമ്മിറ്റി കോതമംഗലത്ത് സംഘടിപ്പിച്ച പൗരസംഗമം വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മിർസാദ്...

CHUTTUVATTOM

കോതമംഗലം:  മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോതമംഗലം താലൂക്കില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചുമഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കോതമംഗലം താലൂക്കില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. താലൂക്കിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള കുട്ടമ്പുഴ വില്ലേജില്‍ സത്രപ്പടി ലക്ഷം വീട്...

error: Content is protected !!