കോതമംഗലം : കോതമംഗലം – കവളങ്ങാട് കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി നടത്തിയ അവലോകന യോഗം കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍...
കോതമംഗലം : കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വേണമെന്നുള്ള ആദിവാസി സമൂഹത്തിൻ്റെ പതിറ്റാണ്ടുകളായുള്ള ആവശ്യം യാഥാർത്ഥ്യമാവുന്നു. ഹോസ്റ്റൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്ന ഓഗസ്റ്റ് 25...
കോതമംഗലം : ഐടി നവോത്ഥാന രംഗത്തെ ഇന്ത്യയുടെ പുരോഗതി രാജീവ് ഗാന്ധിയിലൂടെ ആയിരുന്നെന്ന് മുന്‍ നഗരസഭാദ്ധ്യക്ഷന്‍ കെ.പി. ബാബു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാജീവ് ഗാന്ധിയുടെ 78 ാം ജന്മദിന അനുസ്മരണം...
കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയിൽ കർഷക ദിനം ആചരിച്ചു. കർഷകദിന പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമ കാര്യ...
കോതമംഗലം : കോതമംഗലം മുൻസിപ്പാലിറ്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രൗഢഗംഭീരമായ ഘോഷയാത്ര നടത്തി.സെന്റ് ജോർജ്ജ് സ്കൂളിൽ നിന്നും ആരംഭിച്ച വിളംബരഘോഷയാത്ര ആന്റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ്.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധുഗണേശൻ അധ്യക്ഷത...
കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രസിഡന്റ് എം.എസ്. എല്‍ദോസ് ദേശീയ പതാക ഉയര്‍ത്തി. മുന്‍ നഗരസഭാദ്ധ്യക്ഷന്‍ കെ.പി.ബാബു സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. റോയി കെ....
കോതമംഗലം: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷനിൽ ആൻ്റണി ജോൺ എം എൽ എ പതാക ഉയർത്തി. ചടങ്ങിൽ തഹസിൽദാർ ജെസ്സി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികളും...
കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് മേൽ അന്യായമായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം...
കോതമംഗലം : കുത്തുകുഴി, അമ്പലപ്പറമ്പിൽ കറുകപ്പിള്ളിൽ ഷാജിയുടെ വീട്ടിൽ ‘ചക്കക്കൂട്ടം’ സംഘടിപ്പിച്ചു. കേരളത്തിൽ ഇനി ഒരു ചക്കയും നഷ്ടപ്പെടരുതെന്ന മുദ്രാവാക്യം ഉയർത്തിയാണ് ചക്കക്കൂട്ടം കോതമംഗലത്ത് സംഘടിപ്പിച്ചത്. ഇന്നത്തെ പരിപാടിയിൽ കണ്ണൂര് നിന്നും കൊല്ലത്തു...