കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നങ്ങേലിപ്പടി – ഇളമ്പ്ര – 314 – പായിപ്ര റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു.3 കോടി 50 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്.ഈ റോഡ് ആദ്യമായിട്ടാണ് ബി...
കോതമംഗലം : കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ പേരിൽ മുത്തംകുഴി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫ്ലക്സ് ബോർഡ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധ ശക്തികൾ നശിപ്പിച്ചതിൽ കോൺഗ്രസ് മണ്ഡലം...
കോതമംഗലം: അടിവാട് ദേശീയ വായനശാലക്ക് സമീപം അതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു. ഞായര്‍ രാത്രി എട്ടോടെയാണ് സംഭവം. സ്വകാര്യ കെട്ടിടത്തില്‍ കൂട്ടമായി വാടകക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളാണ് ഏറ്റുമുട്ടിയത്. കുത്തിയ ശേഷം...
അടിമാലി : കോതമംഗലം ചേലാട് സ്വദേശിയായ യുവാവ് മൂന്നാർ യാത്രക്കിടെ കരടിപ്പാറയിൽ കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൻപറമ്പിൽ ഷിബിൻ ഷാർളി (20) ആണ് മരിച്ചത്. കല്ലാർ കരടിപ്പാറയ്ക്ക് സമീപം കാഴ്ച...
ജെറിൽ ജോസ് കോട്ടപ്പടി. കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ട്ചിറ കാടും പായലും നിറഞ്ഞു നശിക്കുന്നു. നൂറുകണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സാണ് അധികാരികളുടെ നോട്ട കുറവുമൂലം കാടുകയറി നശിക്കുന്നത്....
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും വെള്ളിയാഴ്ച്ച രാത്രി 9.30 ന് ഇരമല്ലൂർ വില്ലേജ് നെല്ലിക്കുഴികരയിൽ നിന്നും ചേർത്തല താലൂക്ക് വയലാർ വില്ലേജ് വയലാർ കരയിൽ...
കുട്ടമ്പുഴ : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെകടർ ജോസ് പ്രതാപിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയുമായി മാമലകണ്ടം കൊറ്റാലിക്കുന്നിൽ നടത്തിയ പരിശോധനയിൽ മേൽ സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ...
കോട്ടപ്പടി: മലമ്പനി നാവാരണ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയതിൻ്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ തദ്ദേശിയമായി മലമ്പനി റിപ്പോർട്ട് ചെയ്യാത്തതിനാലാണ് പഞ്ചായത്ത് മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. അതിഥി തൊഴിലാളികളുടെ ഇടയിൽ സ്ക്രീനിംഗ് ക്യാമ്പ്, ഫീവർ...
കോതമംഗലം: അമ്മയെ സഹായിക്കാന്‍ പാടത്തിറങ്ങിയ കാര്‍ത്തികും, ആദിശേഷനുമാണിപ്പോള്‍ നാട്ടിലെ താരങ്ങള്‍. മാതാപിതാക്കള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത നെല്‍പാടത്ത് പരിചയ സംബന്നരെ പോലെ നെല്‍കറ്റ കൊയ്തെടുക്കുന്ന കാര്‍ത്തികും കാര്‍ത്തികിനെ സഹായിക്കുന്ന കൂട്ടുകാരന്‍ ആദിശേഷന്‍റെയും വീഡിയോ...
കോതമംഗലം :രാഷ്‌ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ ശിവൻ ഉപഹാരം അൽ ഫാസ്...