നേര്യമംഗലം : കൊവിഡിന് ശേഷം ഉണർന്നു തുടങ്ങിയ ടൂറിസത്തിന് ഇരുട്ടടിയായി വനംവകുപ്പ്. നേര്യമംഗലം വാളറ വെള്ളച്ചാട്ടം വരെയുള്ള പ്രദേശങ്ങളിൽ വാഹനം നിർത്തുന്നത് വനംവകുപ്പ് തടഞ്ഞു. സ്വദേശിയും വിദേശിയുമായ ഉള്ള ഒട്ടേറെ യാത്രക്കാർ കടന്നുപോകുന്ന...
കോതമംഗലം: കോട്ടപ്പടിയിൽ ഭാര്യാ സഹോദരൻ്റെ വീട്ടിൽ ഭർത്താവ് കാറിനുള്ളിൽ വച്ച് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാലടി നീലീശ്വരം സ്വദേശി കാക്കനാട്ട് ബാബു (65) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബാബുവിൻ്റെ ഭാര്യ കുറെ...
കോതമംഗലം: പ്രണയ ദിനത്തെ വരവേൽക്കാൻ പ്രേമലേഖനപ്പെട്ടി സ്ഥാപിച്ച് എസ്എഫ്ഐ . പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നവർക്ക് കത്തെഴുതി അത് പ്രേമലേഖനപ്പെട്ടിയിലിടാം. ഫെബ്രുവരി 14 പ്രണയദിനത്തോടനുബന്ധിച്ച് പ്രേമലേഖനപ്പെട്ടിയൊരുക്കി എസ്എഫ്ഐ ക്യാമ്പസിലെ പ്രണയത്തെ കണ്ടുപിടിക്കാൻ ‘...
കോട്ടപ്പടി : നാളുകളേറെയായി കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ കണ്ണക്കട വാവേലി നിവാസികൾ. നേരത്തെ കൃഷിയിടങ്ങളിൽ മാത്രമാണ് കാട്ടാനകളുടെ ആക്രമണം എങ്കിൽ അപ്പോൾ മനുഷ്യനു നേരെയും കാട്ടാനകൾ തിരിഞ്ഞു തുടങ്ങിയത് ആളുകൾക്കിടയിൽ...
കോതമംഗലം : പാലക്കാട് കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബു എന്ന ചെറുപ്പക്കാരനെ രക്ഷപ്പെടുത്തിയ ടീമിലുണ്ടായിരുന്ന നാടിൻ്റേയും ഒപ്പം കോതമംഗലത്തിൻ്റെയും അഭിമാനമായ ധീര സൈനികൻ മുഹമ്മദ് റംഫാലിന് ജന്മനാട്ടിൽ ആദരിച്ചു. ആദ്യ സ്വീകരണ യോഗത്തിൽ...
കോതമംഗലം: കേരളത്തിൽ ആദ്യമായി കരയിലൂടെയും പുഴയിലൂടെയും കരയാത്രയും ജലയാത്രയും സമന്വയിപ്പിച്ചു കൊണ്ട് നടത്തുന്ന കെ.എസ്.ആർ.റ്റി.സിയുടെ ജംഗിൾ സഫാരിക്ക് അഴക് കൂട്ടി ഭൂതത്താൻകെട്ടിലെ ബോട്ട് യാത്ര ഇന്ന് രാവിലെ ആൻ്റണി ജോൺ എം.എൽ.എ ഫ്ലാഗ്...
കോതമംഗലം: കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിച്ചിട്ടുള്ള കെ എസ് ആർ ടി സി യുടെ ജംഗിൾ സഫാരി കൂടുതൽ ആകർഷകമാകുന്നു. ജംഗിൾ സഫാരി ആരംഭിച്ച് മൂന്നുമാസം പൂർത്തിയാകുമ്പോൾ നൂറുകണക്കിന് ആളുകളാണ് സഫാരിയുടെ ഭാഗമായത്....
കോതമംഗലം : ഫോഴ്‌സ് ഗുർഖ സ്വന്തമാക്കി കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ. കല്ലും മണ്ണും ചെളിയും മലയും നിറഞ്ഞ ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ സാധിക്കുന്ന ഫോഴ്സ് കമ്പനിയുടെ ഗുർഖ വാഹനങ്ങൾ കേരള പൊലീസ്...
കോതമംഗലം: കോഴിപ്പിള്ളി ബോയ്സ് ടൗൺ സമീപം ഉണ്ടായിരുന്ന വെയിങ് ഷെഡ് PWD യുടെയോ പഞ്ചായത്തിന്റെയോ അനുമതി ഇല്ലാതെ പൊളിച്ചു മാറ്റുകയും അവിടെ പുതിയത് പണിയുകയും ചെയ്തു. എംപി ഫണ്ട് ആണെന്ന് കോൺഗ്രസ്സും, MLA...
കുട്ടമ്പുഴ: എറണാകുളം ജില്ലയിൽ വാർഷീക വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ഫണ്ട് ചെലവഴിക്കുന്നതിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഏറ്റവും പിന്നിലായതിൽ പഞ്ചായത്ത് വകുപ്പിൻറെ പങ്ക് വളരെ വലുതാണെന്ന് പഞ്ചായത്ത് ഭരണസമിതി കുറ്റപ്പെടുത്തി. ഈ സാമ്പത്തീക വർഷാരംഭം...