Connect with us

Hi, what are you looking for?

CHUTTUVATTOM

പാലക്കാടൻ വർക്കി മത്തായി നിര്യാതനായി.

കോതമംഗലം : പാലമറ്റം പാലക്കാടൻ വർക്കി മത്തായി (80) നിര്യാതനായി. സംസ്കാരം നാളെ ( ഓഗസ്റ്റ് 13 ശനിയാഴ്ച ) രാവിലെ 9:30 ന് കൊണ്ടിമറ്റം ചാപ്പലിന് സമീപമുള്ള ഭവനത്തിൽ ആരംഭിച് 10:45 ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ. കോട്ടപ്പടി കൊറ്റാലിൽ പരേതയായ ലില്ലി ആണ് ഭാര്യ. മക്കൾ : ജീന, ജിബി, മഞ്ജു ( ബാപ്പുജി സ്കൂൾ കൂത്താട്ടുകുളം ), ജോമോൻ ( എം. എ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം ).

മരുമക്കൾ : സാജു പോൾ മാടപറമ്പിൽ ( കോലഞ്ചേരി ), എൽസൺ പോൾ ( ആര്യപിള്ളിൽ കീരികാട്ടിൽ, പുന്നെക്കാട് ), പ്രകാശ് കുര്യൻ കൂരകുന്നേൽ ( കൂത്താട്ടുകുളം ഹൈ സ്കൂൾ ), എലിസബത്ത്‌ പോൾ ( എം. ഡി. ഹൈ സ്കൂൾ തോളേലി).

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...