Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം 46 ഏക്കറിൽ മണ്ണിടിച്ചിൽ ഭീഷണി ; വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനു ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനമായി.

കോതമംഗലം : നേര്യമംഗലം 46 ഏക്കറിൽ മണ്ണിടിച്ചിൽ ഭീഷണി ; വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിനു ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനമായി.നേര്യമംഗലം 46 ഏക്കർ കോളനി പ്രദേശത്ത് ഇടുക്കി റോഡിൽ നിരന്തരം മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശം ആൻ്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ വനം,റവന്യൂ,ദേശീയ പാത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സന്ദർശിച്ചു.എംഎൽ എ യോടൊപ്പം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈജന്റ് ചാക്കോ,മൂന്നാർ ഡി എഫ് ഓ രാജു കെ ഫ്രാൻസിസ്,തഹസിൽദാർ എൽ ആർ നാസർ കെ എം,പി ഡബ്ല്യൂ ഡി എൻ എച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ ലതാ മങ്കേഷ്,ഇടുക്കി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ ഷാമോൻ,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിംസിയ ബിജു, സി പി ഐ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, കെ ഇ ജോയി, പി എൻ ശിവൻ, എബിമോൻ മാത്യു എന്നിവരും ഉണ്ടായിരുന്നു.വിദഗ്ധ പഠനത്തിനായി കളക്ടറോട് ശുപാർശ ചെയ്യുന്നതിനും തീരുമാനമായി.വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോർട്ട് ലഭ്യമായ ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ തുടർ നടപടി സ്വീകരിക്കാൻ തീരുമാനമായി.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...