Connect with us

Hi, what are you looking for?

ACCIDENT

കീഴില്ലത്ത് കെ.എസ്.ആർ.ടി.സി ബസും തടി ലോറിയും കൂട്ടിയിടിച്ചു

മൂവാറ്റുപുഴ: കീഴില്ലത്ത് കെ.എസ്.ആർ.ടി.സി ബസും തടി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് നിസ്സാര പരിക്ക്. ഇന്ന് വൈകിട്ട് ഏഴരയോടെ കീഴില്ലം പരുത്തുവയിൽ പടിയിലായിരുന്നു അപകടം. പത്തനാപുരത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ കെ.എആർ ടി.സി ശ്രമിക്കവേ എതിരെവന്ന തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് ബസ് യാത്രക്കാരെ പരുത്തേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like