കോതമംഗലം : ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന അതിഥി തൊഴിലാളികള്‍ക്ക് പി.ഡി.പി.പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ ഉല്പന്നങ്ങള് വിതരണം നടത്തി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി ബുദ്ധിമുട്ടനുഭവിച്ച് കഴിയുന്ന നൂറോളം അതിഥി തൊഴിലാളികള്‍ക്കാണ് അവരുടെ താമസ സ്ഥലത്ത് ഭക്ഷ്യ വിഭവങ്ങള്‍ എത്തിച്ച് കൊടുത്തത്. നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുജീബ് മുകളേല്‍ ,എം.എസ്.ആലിക്കുട്ടി, സുബൈര്‍ പൂക്കുന്നേല്‍,മുഹിയദ്ദീന്‍ ലബ്ബ,ഷംസുദ്ദീന് കൂറ്റംവേലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
You May Also Like
NEWS
പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...
CRIME
കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...
CRIME
കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അറിയിച്ചതിനെ...
NEWS
കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...