Connect with us

Hi, what are you looking for?

CHUTTUVATTOM

യാത്രയയപ്പ് നൽകി.

കോതമംഗലം: പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിഭാഗം പ്രിൻസിപ്പാൾ ശ്രീമതി ശ്രീലത വിശ്വനാഥ് വിരമിക്കുന്നതിന്റെ  ഭാഗമായി സ്കൂൾ ഹാളിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ എം കരിം അദ്ധ്യക്ഷത വഹിച്ചു. പ്ലസ്ടു വിഭാഗം സീനിയർ അസിസ്റ്റന്റ്
പി എച്ച് ബിനിയാത്ത് സ്വാഗതം ആശംസിച്ചു. ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ്
ജി പ്രീതി, വൊക്കേഷണൽ
ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സ്മിറ്റി ജേക്കബ്, സീനിയർ അസിസ്റ്റന്റുമാരായ ജോർജ്ജ് കെ തോമസ്, ശാന്തി ജയരാജ് എന്നിവർ പ്രസംഗിച്ചു.

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!