Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലത്ത് അതീവ ജാഗ്രത നിർദ്ദേശം; രണ്ടു പേർക്ക് കോവിഡ് പോസിറ്റീവ്

പല്ലാരിമംഗലം : പഞ്ചായത്തു ഒൻപതാം വാർഡിൽ രണ്ടു പേർ കോവിഡ് പോസിറ്റീവ്. ഭർത്താവിനും ഭാര്യക്കുമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നേര്യമംഗലത്തുള്ള അടുത്ത ബന്ധു വഴി സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിട്ടുള്ളതെന്ന് പഞ്ചായത്ത് അതികൃതർ അറിയിച്ചു. രോഗികൾ ആയവർ മുമ്പ് സന്ദർശിച്ചിട്ടുള്ള അടിവാട് ടൗണിലെ ഹോസ്പിറ്റൽ, എടിഎം ,വൃാപാര സ്ഥാപനങ്ങളെല്ലാം ഇവരുടെ റൂട്ട് മാപ്പിൽ ഉൾപെടും. ഹോസ്പിറ്റൽ ഡോക്റ്ററും ,നെഴ്സും സ്വയം നിരീക്ഷണത്തിലാണ്.കെട്ടിടം പൂർണ്ണമായും അണുവിമുക്തമാക്കി . രോഗികൾ താമസിച്ചിരുന്ന ഒമ്പതാം വാർഡ് കണ്ടൈൻമെൻെറ് സോൺ ആക്കാൻ പഞ്ചായത്ത് കമ്മറ്റി ശുപാർഷ ചെയ്തിട്ടുണ്ട്. കുട്ടികളും വൃദ്ധരും ഉൾപ്പടെ പ്രദേശത്തെ മുഴുവൻ ജനങ്ങളും പോലീസിൻെറയും ആരോഗൃ പ്രവർത്തകരുടേയും നിർദേശങ്ങൾ പാലിച്ച്കൊണ്ടും,എല്ലാവരും മാസ്ക്ക് വെച്ചും, അകലം പാലിച്ചും അതൊവശൃങ്ങൾക്ക് മാത്രം പുറത്തിറങ്ങിയും സമൂഹ വൃാപനം ഒഴിവാക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മൊയ്തു അഭൃർത്ഥിച്ചു.

കീ​ഴ്മാ​ട് ക​ല്ല്യാ​ണ നി​ശ്ച​യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തും അ​വ​രു​ടെ സമ്പർക്ക​ത്തി​ലൂ​ടെ രോ​ഗം​ ബാ​ധി​ച്ച​തു​മാ​യ പ​ല്ലാ​രി​മം​ഗ​ല​ത്തു​ള്ള ര​ണ്ട് പേ​രു​ടെ​ സ്ര​വ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രുന്നത്. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ആണ് പോസിറ്റീവ് ആയിരിക്കുന്നത്. പല്ലാരിമംഗലം പഞ്ചായത്തിലെ 9 വാർഡ് കണ്ടൈമെന്റ് സോൺ ആയി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റുകയും , തുടർന്ന് ഇപ്പോൾ കറുകുറ്റിയിലെ അറ്റ്ലസ് ഷെൽറ്ററിലേക്ക് മാറ്റുവാനുള്ള തയ്യാറെടുപ്പിലുമാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CRIME

പോത്താനിക്കാട്: വില്പനക്കായി എത്തിച്ച ഒന്നേകാല്‍കിലോയോളം കഞ്ചാവുമായി ആസാം സ്വദേശി പോലീസ് പിടിയില്‍. പല്ലാരിമംഗലം മടിയൂരില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുല്‍ ഇസ്ലാമിനെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പല്ലാരിമംഗലം ഈട്ടിപ്പാറയില്‍ ഇയാള്‍...

CRIME

കോതമംഗലം: പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. 11 പവന്‍ സ്വര്‍ണവും, 25,000 രൂപയും നഷ്ടപ്പെട്ടു. പല്ലാരിമംഗലം സ്വദേശി പുല്ലായിക്കാട്ട് സഹല്‍ സിദ്ധിഖിന്റെ വീട്ടിലാണ് അര്‍ദ്ധരാത്രിയോടെ മോഷണം നടന്നത്. ബുധനാഴ്ച ബന്ധുവിനെ എയര്‍പോര്‍ട്ടില്‍ നിന്ന്...

CHUTTUVATTOM

പല്ലാരിമംഗലം: കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ...

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് മാനിക്കല്‍ സൈനുദ്ധിന്‍ (94) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഷെരിഫ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആമിന, സുലൈഖ, ഖദീജ, ഹാജറ,പരേതയായ ആസിയ. മരുമക്കള്‍: ഫാത്തിമ, അലിയാര്‍, അബൂബക്കര്‍, സല്‍മാനുല്‍...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കഴിഞ്ഞ അധ്യയന വര്‍ഷം എ പ്ലസ് നേടിയ...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

error: Content is protected !!