Connect with us

Hi, what are you looking for?

CHUTTUVATTOM

സുഭിക്ഷ കേരളം പല്ലാരിമംഗലത്ത് രണ്ടേക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു.

പല്ലാരിമംഗലം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം പല്ലാരിമംഗലം വെയ്റ്റിംഗ് ഷഡ് യൂണിറ്റിന്റെ കീഴിലെ കൈരളി കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പല്ലാരിമംഗലം വെയിറ്റിംഗ് ഷെഢ് കവലക്ക് സമീപം രണ്ടേക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. തെൽവിത്ത് വിതക്കൽ കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ഇസ്മായിൽ നിർവ്വഹിച്ചു. കർഷക സംഘം യൂണിറ്റ് സെക്രട്ടറി എ എസ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം  പി എൻ ബാലകൃഷ്ണൻ കവളങ്ങാട് ഏരിയാ സെക്രട്ടറി കെ ബി മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ടി പി എ ലത്തീഫ്, വില്ലേജ് പ്രസിഡന്റ് എം എം ഷിഹാബ്, സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, പി കെ മുഹമ്മദ്, പി എസ് ജാസ്, ടി എം നുറുദ്ധീൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...