Connect with us

Hi, what are you looking for?

CHUTTUVATTOM

ജനാധിപത്യ മഹിളാ അസോസിയേഷൻ അടിവാട് ഈസ്റ്റ് യൂണിറ്റ് സമ്മേളനം നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു.

പല്ലാരിമംഗലം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അടിവാട് ഈസ്റ്റ് യൂണിറ്റ് സമ്മേളനം ചേർന്നു. അടിവാട് തെക്കേകവലയിൽ നടന്ന സമ്മേളനം കവളങ്ങാട് ഏരിയാ പ്രസിഡൻ്റ് നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു. ഷാജിത സാദിഖ് അദ്ധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം വില്ലേജ് സെക്രട്ടറി ഷറീഫ റഷീദ്, സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ ഇ അബ്ബാസ്, ബ്രാഞ്ച് സെക്രട്ടറി എൽദോസ് ലോമി, പി ഇ ലിസി, ആഷിത സിയാദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ആഷിത സിയാദ് (പ്രസിഡൻ്റ്), പി ഇ ലിസി (സെക്രട്ടറി), ഷാഹിത ഷംനാദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...