Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്‌ടോബർ 19 തിങ്കളാഴ്‌ച പൊതുഅവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ച ഉൾപ്പെടെ അ‌ഞ്ച് ദിവസം തുടർച്ചയായി അവധി...

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

NEWS

കോതമംഗലം :കിടപ്പുരോഗികൾക്ക് സ്വാന്തനമായി അഡ്വ :ഡീൻ കുര്യാക്കോസ് എംപി യുടെ പ്രാദേശിക വികസന പദ്ധതിയിൽ നിന്നും കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പാലിയേറ്റിവ് കെയർ വാഹനങ്ങളുടെ താക്കോൽ ദാനം കോതമംഗലം...

NEWS

എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശരാജ്യങ്ങളില്‍...

NEWS

കോതമംഗലം: സംസ്ഥാന തലത്തിൽ മികച്ച പ്രധാന അദ്ധ്യാപിയ്ക്കുള്ള അവാർഡ് നേടിയ മാതിരപ്പിള്ളി G.V.H.S.S ലെ പ്രധാന അദ്ധ്യാപിക രൂപ ടീച്ചറിനെ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡീൻ കുര്യാക്കോസ്...

NEWS

കോതമംഗലം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഡിജിറ്റൽ ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വിക്ടേഴ്സ് സ്കൂൾ ചാനലിലൂടെ ഓൺലൈനായി നടത്തി. കോതമംഗലം നിയോജക മണ്ഡലതല സമ്പൂർണ ഡിജിറ്റൽ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ കോവിഡ് 19 വ്യാപനം തടയുന്നതിനും,കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുമായി നിയമിക്കപ്പെട്ടിട്ടുള്ള സെക്ട്രൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ആരംഭിച്ചു. തുടർ നടപടികളെ സംബന്ധിച്ച് ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ...

CHUTTUVATTOM

പെരുമ്പാവൂർ : സ്വർണ  കള്ളക്കടത്ത് കേസിലും അഴിമതിയിലും മുങ്ങി കുളിച്ച മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു സംഘടിപ്പിച്ച...

CHUTTUVATTOM

കോതമംഗലം: സ്പീക്ക് അപ് കേരള നാലാം ഘട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം...

NEWS

പി.എ.സോമൻ കോതമംഗലം: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടിക്കുന്ന വൻ റാക്കറ്റ് കോതമംഗലം മേഖലയിൽ സജീവം . കൊവിഡിന്റെ വ്യാപനംമൂലം ദൈനംദിന ചിലവുകൾ പോലും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നിർദനരായ പ്രായമുള്ള ലോട്ടറിക്കച്ചവടക്കാരെയാണ്...

NEWS

കോതമംഗലം : തങ്കളം ബബല സ്പോർട്സ് എന്ന് സൈക്കിൾ കടയിലെ റിപ്പയറിങ് ജീവനക്കാരനായ തമിഴ്നാട് കുംഭകോണം സ്വദേശിയായ ഷണ്മുഖത്തിനെ ആണ് ഭാഗ്യം തേടിയെത്തിയത്. ഒരു വർഷത്തിലേറെയായി ഷണ്മുഖം കേരളത്തിൽ എത്തിയിട്ട്. വന്നപ്പോൾ മുതൽ...

NEWS

എറണാകുളം :സംസ്ഥാനത്ത് ഞായറാഴ്ച 9347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1003 ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും...

error: Content is protected !!