Connect with us

Hi, what are you looking for?

CHUTTUVATTOM

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. സത്യഗ്രഹം.

കോതമംഗലം: സ്പീക്ക് അപ് കേരള നാലാം ഘട്ടത്തിന്റെ ഭാഗമായി മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹം കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ്. ചെയര്‍മാന്‍ പി.പി. ഉതുപ്പാന്‍ അധ്യക്ഷനായി. എ.ജി. ജോര്‍ജ്, എ.ടി. പൗലോസ്, മാത്യു ജോസഫ്, അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, സിജു എബ്രാഹം, ജോര്‍ജ് വറുഗീസ്, ജെയിംസ് കോറമ്പേല്‍, റഫീഖ് വെണ്ടുവഴി, ശശി കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like