Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ: ഫുജൈറയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല്‍ റഷീദിന്റെ മകന്‍ റസ്വിന്‍ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബൈക്ക് കൗണ്ടറില്‍ സെയില്‍സ്മാനായ റസ്വിന്‍...

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം :ശാപ മോക്ഷം കിട്ടാതെ, അവഗണന യുടെ ദുരിതം പേറി തട്ടേക്കാട് – കുട്ടമ്പുഴ റോഡ് പൊട്ടി പൊളിഞ്ഞു ചെളികുളമായി കിടക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ദിവസേന നൂറുകണക്കിന്...

NEWS

എറണാകുളം : കേരളത്തില്‍ ഞായറാഴ്ച 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 28 മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

EDITORS CHOICE

കോതമംഗലം :- ആകർഷകമായി നിരത്തി വച്ചിരിക്കുന്ന മുട്ടയും, പച്ചക്കറിയും, കപ്പയും അതിലേറെ കൗതുകകരമായ ഒരു ബോർഡും ശ്രദ്ധയിൽ പെട്ടപ്പോഴാണ് വാഹനം നിർത്തി ഞാൻ ആ ഉന്തു വണ്ടിക്കടുത്തെത്തിയത് , കടയുടമയെ നല്ല മുഖംപരിചയം...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ 4 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഇരമല്ലൂർ,കീരംപാറ, നേര്യമംഗലം,കുട്ടമ്പുഴ എന്നീ വില്ലേജുകളാണ് സ്മാർട്ട് ആകുന്നത്. ഓരോ വില്ലേജ് ഓഫീസും നവീകരിക്കുവാൻ 44...

NEWS

എറണാകുളം : സംസ്ഥാനത്ത് ശനിയാഴ്ച 7983 പേര്‍ക്ക് കോവിഡ്. 27 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

CRIME

കോ​ത​മം​ഗ​ലം : ഹ​ണി ട്രാ​പ്പി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​​യെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വ​തി​യ​ട​ക്കം അ​ഞ്ചു പേരെ രണ്ട് ദിവസം മുൻപ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. മു​ഖ്യ​സൂ​ത്ര​ധാ​ര​ന​ട​ക്കം നാല് പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോകുകയും ചെയ്തിരുന്നു....

NEWS

കോതമംഗലം: കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശാ കിരണം ക്യാൻസർ സുരക്ഷ പദ്ധതി വഴി ബ്രസ്റ്റ് കാൻസർ ബോധവൽക്കരണ മാസാചരണത്തിൻ്റെ ഭാഗമായി കാൻസർ രോഗികൾക്ക് സൗജന്യമായി കാടക്കോഴികളും കൂടുകളും നൽകി....

NEWS

കോതമംഗലം: കോഴിപ്പിള്ളി ഇടയ്ക്കാട്ടുകുടി പരേതനായ വർഗീസിന്റെ ഭാര്യ ജെസ്സി വര്ഗീസ് (70) മരണമടഞ്ഞു. കോതമംഗലത്ത് കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി എറണാകുളം പിവിഎസ് കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി...

AGRICULTURE

കോതമംഗലം : പൈനാപ്പിൾ കൃഷിയിടങ്ങളിൽ പലപ്പോളും വ്യത്യസ്ഥ ഭാവങ്ങളിലുള്ള പൈനാപ്പിൾ ഉണ്ടാകുക സാധാരണമാണ്. രണ്ടും മൂന്നും തലപ്പുകളുള്ള പൈനാപ്പിൾ കണ്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ മുപ്പതോളം തലപ്പുകളുള്ള (crowns) പൈനാപ്പിൾ ഉണ്ടായിരിക്കുകയാണ് പാലമറ്റം വെളിയച്ചാൽ...

NEWS

എറണാകുളം : ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 7828 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 90,565. ഇതുവരെ രോഗമുക്തി നേടിയവര്‍ 3,32,994. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകള്‍ പരിശോധിച്ചു. 28...

error: Content is protected !!