Connect with us

Hi, what are you looking for?

AGRICULTURE

കൗതുകക്കാഴ്ചയായി മുപ്പതോളം കിരീടങ്ങളുള്ള പൈനാപ്പിൾ.

കോതമംഗലം : പൈനാപ്പിൾ കൃഷിയിടങ്ങളിൽ പലപ്പോളും വ്യത്യസ്ഥ ഭാവങ്ങളിലുള്ള പൈനാപ്പിൾ ഉണ്ടാകുക സാധാരണമാണ്. രണ്ടും മൂന്നും തലപ്പുകളുള്ള പൈനാപ്പിൾ കണ്ടിട്ടുള്ളവരാണ് നമ്മൾ. എന്നാൽ മുപ്പതോളം തലപ്പുകളുള്ള (crowns) പൈനാപ്പിൾ ഉണ്ടായിരിക്കുകയാണ് പാലമറ്റം വെളിയച്ചാൽ വലിയകാഞ്ഞിരത്തിങ്കൽ ജോയ് ജോർജിന്റെ കൃഷിയിടത്തിൽ.  കൃഷിയിടത്തിലെ തൊഴിലാളികൾ ഇത് കാണുകയും വെട്ടിയെടുക്കുകയുമായിരുന്നു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

error: Content is protected !!