Connect with us

Hi, what are you looking for?

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

തിരുവനന്തപുരം: കേരളാ ബാങ്കിന്‍റെ ആദ്യ ഭരണസമിതി ചുമതലയേറ്റു. മുവാറ്റുപുഴയിലെ സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലാണ് കേരളാ ബാങ്കിൻ്റെ പ്രഥമ പ്രസിഡന്‍റ്. റിസർവ് ബാങ്ക് അനുമതി ലഭിച്ചാൽ പ്രവാസികളുടെ പണമിടപാട് അടക്കം നൂതന ബാങ്കിംഗ്...

NEWS

കോതമംഗലം: കാത്തിരിപ്പിന് വിരാമമാകുന്നു. ചേലാട് ഇരപ്പുങ്ങൽ കവലയിൽ കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ചേലാട് ഇരപ്പുങ്കൽ കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി ദീർഘകാലമായി...

NEWS

കോതമംഗലം : റോഡില്‍ വൈദ്യുത പോസ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ വീണ് വയോധികന് ദാരുണാന്ത്യം. പുളിന്താനം പുഞ്ചിറക്കുഴിയില്‍ മാത്യു കോരയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്താനിക്കാട് കക്കടാശ്ശേരി കാളിയാര്‍ റോഡില്‍ പുളിന്താനം ഗവ യു...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്,...

NEWS

കോതമംഗലം: നിരന്തരമുളള കാട്ടാന ശല്യം മൂലം വിറങ്ങലിച്ചിരിക്കുകയാണ് നേര്യമംഗലത്തിനടുത്തുള്ള കാഞ്ഞിരവേലിയെന്ന ഗ്രാമം. ഇവരുടെ ഏക വരുമാനമാർഗമായ കൃഷിയാണ് കാട്ടാനക്കൂട്ടം തിന്ന് നശിപ്പിക്കുന്നത്. കൃഷി നാശം സംഭവിച്ചവർക്ക് നഷടപരിഹാരം ലഭിക്കുന്നില്ലെന്നും വ്യാപക പരാതി. എറണാകുളം-ഇടുക്കി...

CHUTTUVATTOM

കോതമംഗലം : പാനിപ്രയിൽ P.H പരീത് പാറേക്കാട്ട്, പാനിപ്ര എന്ന ആളുടെ ഉടമസ്ഥതയിലുള്ള “വിൻ പ്ലൈവുഡ്” എന്ന കമ്പനിയിൽ ഇന്ന് വെളുപ്പിന് 02.30ന് തീപിടുത്തം ഉണ്ടായി. കോതമംഗലം നിലയത്തിൽ നിന്നും രണ്ട് യുണിറ്റ്...

NEWS

കോതമംഗല: കേന്ദ്ര സർക്കാരിന്റെ കാർഷിക ദ്രോഹ നയങ്ങൾ, വിലക്കയറ്റം, ഇന്ധനവില വർദ്ദനവ്, പൊതുമേഖലാ സ്ഥാപനങ്ങൾ കോവിഡ് മറവിൽ വിറ്റഴിക്കുന്നതുൾപ്പെടെയുള്ള നയങ്ങൾക്കെതിരെ പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. പണിമുടക്ക് ദിനത്തിൽ രാവിലെ 9...

EDITORS CHOICE

  കോതമംഗലം : നവംബർ 26, വർഷങ്ങളായി ലോകം കേക്ക് ദിനമായി ആചരിച്ചു പോരുന്നു. കേക്ക് നിർമ്മാണ രീതി, കേക്കിന്റെ രുചികൂട്ട് തുടങ്ങി കേക്കിന്റെ ലോകപ്രചാരത്തിനായി ഒരു ദിനം. പണ്ടൊക്കെ ജന്മദിനത്തിനും മറ്റും...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

EDITORS CHOICE

കോതമംഗലം : നൈർമല്യമായതും നാട്യങ്ങളില്ലാത്തതുമായ സ്വച്ഛന്ദ സുന്ദരക്കാലം, അതാണ് ബാല്യകാലം. എല്ലാവരും എപ്പോഴും പറയുന്നതു കേൾക്കാം ആ മനോഹര ബാല്യകാലത്തിലേക്കൊന്നു തിരിച്ചു പോയെങ്കിലെന്ന്, പക്ഷെ ഈ വർഷം നമ്മുടെ പൊന്നോമന കുഞ്ഞുങ്ങൾ, നമുക്കാർക്കും...

error: Content is protected !!