Connect with us

Hi, what are you looking for?

CHUTTUVATTOM

ഫയർ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.

കോതമംഗലം : പാനിപ്രയിൽ P.H പരീത് പാറേക്കാട്ട്, പാനിപ്ര എന്ന ആളുടെ ഉടമസ്ഥതയിലുള്ള “വിൻ പ്ലൈവുഡ്” എന്ന കമ്പനിയിൽ ഇന്ന് വെളുപ്പിന് 02.30ന് തീപിടുത്തം ഉണ്ടായി. കോതമംഗലം നിലയത്തിൽ നിന്നും രണ്ട് യുണിറ്റ് വാട്ടർ ടെണ്ടർ എത്തി തീ അണച്ചു. സേനയുടെ പെട്ടന്നുള്ള ഇടപെടൽ വൻ തീപിടുത്തവും നാശനഷ്ടവും ഒഴിവാക്കി. ഉദ്ദേശം 2ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു.

STO-കരുണാകരൻ പിള്ള, SFRO -KS. എൽദോസ്, Gr:SFRO(M) TP റഷീദ്, വിത്സൺ പി കുര്യാക്കോസ്, FRO-ഷംസുദീൻ, ഇബ്രാഹിം, F പ്രദീപ്‌, അൻവർസാദത്ത്, സൽമാൻ ഖാൻ, HG -KJ ജേക്കബ്. എന്നിവർ പങ്കെടുത്തു.

ODIVA

You May Also Like

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...