

Hi, what are you looking for?
മൂവാറ്റുപുഴ: ഫുജൈറയില് കാര് സ്കൂട്ടറിലിടിച്ച് മാറാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മാറാടി തെള്ളിക്കുന്നേല് റഷീദിന്റെ മകന് റസ്വിന് (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അല് ബൈക്ക് കൗണ്ടറില് സെയില്സ്മാനായ റസ്വിന്...
ഇടുക്കി: ഭൂപ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില് സിപിഎം ഹര്ത്താല് ആരംഭിച്ചു. സിഎച്ച്ആര് പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള് സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് ഹര്ത്താല്....
കോതമംഗലം: കോവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹം സംസ്കരിക്കാന് ആരും തയാറാകാതെ വന്നതോടെ ചുമതലയില്ലാതിരുന്നിട്ടും ഏറ്റെടുത്ത നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്ക്ക് അഭിനന്ദനപ്രവാഹം. കോവിഡ് ബാധിച്ച അജ്ഞാതൻ്റെ മൃതദേഹം സംസ്കരിക്കാൻ ആരും തയ്യാറാകാതെ...
കോതമംഗലം: തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കി വീണ്ടും ഒരു ക്രിസ്തുമസ്ക്കാലം വരവായി. യേശുദേവൻ്റെ ജന്മദിനമാണ് ഈ ക്രിസ്തുമസ്ക്കാലങ്ങളിൽ അനുസ്മരിക്കപ്പെടുന്നത്. സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള് പകര്ന്ന് നല്കിയ യേശുവിന്റെ പുല്ക്കൂട്ടിലെ ജനനത്തിന്റെ ഓര്മ പുതുക്കി പള്ളികളിലും,...