Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CHUTTUVATTOM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...

CHUTTUVATTOM

പാനിപ്ര: പാനിപ്ര അല്‍ഫലാഹ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ആര്‍ട്ടോറിയം 2കെ26 ഇന്റര്‍സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ബ്ലോസം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി.15 സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ 145 ഇനങ്ങളിലായി...

NEWS

കോതമംഗലം : കോതമംഗലം- ചേലാട് റോഡ് MLA യുടെ വാഗ്ദാന ലംഘനത്തിൻ്റെ രണ്ടാം വാർഷികത്തിൽ റോഡ്‌ നാളിതു വരെയായിട്ടും ശോച്യവസ്ഥ പരിഹരിക്കാത്തതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ...

NEWS

നേര്യമംഗലം : കൊ​ച്ചി-​കു​മ​ളി പ്ര​ധാ​ന പാ​ത​യി​ൽ നേ​ര്യ​മം​ഗ​ലം മു​ത​ൽ പ​നം​കൂ​ട്ടി വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. നേര്യമംഗലം മുതൽ പനം കൂട്ടി വരെ ഈ റോഡ് നവീകരണത്തിന് 28 കോടി അനുവദിക്കുകയും,...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എം. എൽ. എ യുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക...

NEWS

കോതമംഗലം:-കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു. കിഫ്ബിയിൽ നിന്നും 2 കോടി രൂപ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം പൂർത്തീകരിച്ചത്.അൻപത് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു കോതമംഗലം സബ് രജിസ്ട്രാർ...

EDITORS CHOICE

കോതമംഗലം: ചിത്രകലയിലായാലും, ശിൽപ കലയിലായാലും എന്നും വ്യത്യസ്തത കൊണ്ടുവരുവാൻ ആഗ്രഹിക്കുന്ന കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ഇത്തവണ കാപ്പി ക്കുരു കൊണ്ടാണ് അദ്ദേഹം ചിത്രം ഒരുക്കിയത്. അതും മലയാളികളുടെ ജനപ്രിയ കലാകാരൻ അനശ്വരനായ കലാഭവൻ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കുമ്പോൾ സ്ഥലങ്ങൾ നഷ്ടമാകുന്നവർക്ക് ലഭ്യമാക്കുന്ന പുനരധിവാസപാക്കേജുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കൽ ന്യായമായ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ തട്ടേക്കാട് – കുട്ടമ്പുഴ റോഡ് കിഫ്ബിയിൽ നിന്നും 23 കോടി രൂപ മുടക്കി ആധുനിക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. വീതി കൂട്ടി ആധുനിക...

NEWS

കോതമംഗലം : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വിജയ യാത്രയുടെ ഭാഗമായി തുപ്പൂണിത്തുറയിൽ കേന്ദ്രമന്ദ്രി നിർമ്മല സീതാറാമിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ച് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കെ.പി വിത്സൺ. കോതമംഗലം...

error: Content is protected !!