Connect with us

Hi, what are you looking for?

NEWS

കവളങ്ങാട് മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 228 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 207

• ഉറവിടമറിയാത്തവർ – 18

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

കൂവപ്പടി – 15
തൃക്കാക്കര – 13
കവളങ്ങാട് – 8
കലൂർ – 7
കളമശ്ശേരി – 6
ചൂർണ്ണിക്കര – 6
പെരുമ്പാവൂർ – 6
മരട് – 6
കോതമംഗലം – 5
തൃപ്പൂണിത്തുറ – 5
നെടുമ്പാശ്ശേരി – 5
നോർത്തുപറവൂർ – 5
കരുമാലൂർ – 4
കോട്ടുവള്ളി – 4
തുറവൂർ – 4
പള്ളിപ്പുറം – 4
പായിപ്ര – 4
വെങ്ങോല – 4
അതിഥി തൊഴിലാളി – 1

നാലിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അങ്കമാലി, ആലുവ, ഇടപ്പള്ളി, എളമക്കര, ഐക്കാരനാട്, കാലടി, കിഴക്കമ്പലം, ചെങ്ങമനാട്, ചേരാനല്ലൂർ, തോപ്പുംപടി, പള്ളുരുത്തി, ഫോർട്ട് കൊച്ചി, മുണ്ടംവേലി, മുളവുകാട്, വടവുകോട്, വാരപ്പെട്ടി, വാളകം, അയ്യമ്പുഴ, ആലങ്ങാട്, എടത്തല, ഏലൂർ, കടവന്ത്ര, കരുവേലിപ്പടി, കാഞ്ഞൂർ, കുന്നത്തുനാട്, കുമ്പളങ്ങി, ചോറ്റാനിക്കര, പാലാരിവട്ടം, മണീട്, മഴുവന്നൂർ, മുളന്തുരുത്തി, മൂക്കന്നൂർ, മൂവാറ്റുപുഴ, രായമംഗലം, വരാപ്പുഴ, വാഴക്കുളം, വെണ്ണല, ആരക്കുഴ, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, ഏഴിക്കര, കടമക്കുടി, കറുകുറ്റി, കീഴ്മാട്, കുന്നുകര, കൂത്താട്ടുകുളം, ചെല്ലാനം, ഞാറക്കൽ, തിരുമാറാടി, തേവര, നായരമ്പലം, പല്ലാരിമംഗലം, പിണ്ടിമന, മട്ടാഞ്ചേരി, മലയാറ്റൂർ നീലീശ്വരം, വടക്കേക്കര, വടുതല, വൈറ്റില.

• ഇന്ന് 627 പേർ രോഗ മുക്തി നേടി.

• ഇന്ന് 1537 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2440 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 22645 ആണ്.

• ഇന്ന് 63 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 112 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7548 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 30
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 10
• പി വി എസ് – 49
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 3
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 3
• സഞ്ജീവനി – 4
• സിയാൽ- 28
• സ്വകാര്യ ആശുപത്രികൾ -338
• എഫ് എൽ റ്റി സികൾ – 100
• എസ് എൽ റ്റി സി കൾ- 124
• വീടുകൾ- 6848

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7776 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6862 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

 

You May Also Like