Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 281 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,646 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4241 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 3/3/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 281 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 262
• ഉറവിടമറിയാത്തവർ – 14
• ആരോഗ്യ പ്രവർത്തകർ- 1
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കിഴക്കമ്പലം – 10
• ചെല്ലാനം – 10
• മൂക്കന്നൂർ – 10
• തൃപ്പൂണിത്തുറ – 9
• ഏലൂർ – 8
• കളമശ്ശേരി – 8
• ചേരാനല്ലൂർ – 8
• പായിപ്ര – 8
• പിറവം – 8
• കറുകുറ്റി – 7
• കാഞ്ഞൂർ – 7
• തൃക്കാക്കര – 7
• ഇടപ്പള്ളി – 6
• എറണാകുളം നോർത്ത് – 6
• തിരുവാണിയൂർ – 6
• വേങ്ങൂർ – 6
• കൂത്താട്ടുകുളം – 5
• കോട്ടുവള്ളി – 5
• പള്ളുരുത്തി – 5
• പെരുമ്പാവൂർ – 5
• ഫോർട്ട് കൊച്ചി – 5
• മട്ടാഞ്ചേരി – 5
• വടക്കേക്കര – 5
• എടത്തല – 4
• കലൂർ – 4
• കീഴ്മാട് – 4
• ചൂർണ്ണിക്കര – 4
• ചേന്ദമംഗലം – 4
• ഞാറക്കൽ – 4
• മുളന്തുരുത്തി – 4
• ശ്രീമൂലനഗരം – 4
• അതിഥി തൊഴിലാളി – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1
നാലിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അങ്കമാലി, എളംകുളം, കരുമാലൂർ, കുന്നത്തുനാട്, കുഴിപ്പള്ളി, കൂവപ്പടി, തുറവൂർ, മരട്, വാഴക്കുളം, ഉദയംപേരൂർ, കടവന്ത്ര, കുമ്പളങ്ങി, കോട്ടപ്പടി, നെല്ലിക്കുഴി, നോർത്തുപറവൂർ, പാമ്പാകുട, പുത്തൻവേലിക്കര, പൂതൃക്ക, മഞ്ഞപ്ര, മുടക്കുഴ, മുളവുകാട്, വെങ്ങോല, അയ്യപ്പൻകാവ്, ആമ്പല്ലൂർ, ആലങ്ങാട്, ഇടക്കൊച്ചി, എടവനക്കാട്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, എളമക്കര, ഒക്കൽ, കടമക്കുടി, കടുങ്ങല്ലൂർ, കല്ലൂർക്കാട്, കവളങ്ങാട്, കീരംപാറ, കുമ്പളം, കോതമംഗലം, ചിറ്റാറ്റുകര, തേവര, തോപ്പുംപടി, നായരമ്പലം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാറക്കടവ്, പാലാരിവട്ടം, മണീട്, മഴുവന്നൂർ, മാറാടി, വടവുകോട്, വടുതല, വരാപ്പുഴ, വാളകം.
• ഇന്ന് 509 പേർ രോഗ മുക്തി നേടി.
• ഇന്ന് 1583 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2449 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23445 ആണ്.
• ഇന്ന് 52 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 66 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7908 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 31
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 10
• പി വി എസ് – 56
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 2
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 3
• സഞ്ജീവനി – 3
• സിയാൽ- 29
• സ്വകാര്യ ആശുപത്രികൾ – 342
• എഫ് എൽ റ്റി സികൾ – 127
• എസ് എൽ റ്റി സി കൾ- 138
• വീടുകൾ- 7156
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8189 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5652 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 341 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 210 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലത്തിൽ 4873 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like