Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിൽവര പ്രദർശനവും കലാ-വിനോദ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മൈലക്കൊമ്പ് സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ...

CHUTTUVATTOM

കോതമംഗലം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലാ (ഇഎസ്എ) കരട് വിജ്ഞാപനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

NEWS

കവളങ്ങാട് : കണ്ണീരോടെ അവസാന കുർബാനയും ചൊല്ലി പള്ളിവികാരി ഫാദർ.പോൾ വിലങ്ങുംപാറ ഇടവകയോട് എന്നന്നേക്കുമായി യാത്ര പറഞ്ഞിറങ്ങി. കോതമംഗലം നിയോജക മണ്ഡലത്തിലെ കവളങ്ങാട് പുലിയൻപാറയിലെ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളിയോട് ചേർന്ന് അനധികൃതമായി...

ACCIDENT

കോ​ട്ട​പ്പ​ടി​: ഭ​ക്ഷ്യ​എ​ണ്ണ സം​ഭ​ര​ണ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന് തീ​പി​ടി​ച്ചു ഫാക്ടറി കെട്ടിടം കത്തി നശിച്ചു. കോ​ട്ട​പ്പ​ടി പ്ലാ​മു​ടി റോ​ഡി​ല്‍ മൂ​ന്നാം​തോ​ട് ഭാ​ഗ​ത്ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ട്രൈ​ക്കോ ഗ്രീ​ന്‍ എ​ന്ന ക​മ്പ​നി​യി​ലാ​യിരുന്നു തീ​പി​ടിത്തം. ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന...

NEWS

എബി കുര്യാക്കോസ് കോതമംഗലം: കോതമംഗലത്തെ യു.ഡി. എഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിന്റെ വിജയമുറപ്പിക്കാൻ ഭവന സന്ദർശനവുമായി പത്നി ബിജി ഷിബു. കോതമംഗലം നിയോജക മണ്ഡലത്തിലെ ഓരോ വർഡുകളും കേന്ദ്രീകരിച്ചാണ് ബിജി ഷിബു വീടുകൾ...

NEWS

കോതമംഗലം: ‘എൽ ഡി എഫ് ഉറപ്പാണ് വികസന തുടർച്ചക്ക് ഇടതുപക്ഷം എന്ന മുദ്രവാക്യം ഉയർത്തി ‘ ആൻ്റണി ജോണിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടത് യുവജന സംഘടനകൾ കോതമംഗലം നഗരത്തിൽ നടത്തിയ മണ്ഡലം യൂത്ത്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ...

NEWS

കോതമംഗലം: കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡ് കംഫർട് സ്റ്റേഷൻ പ്രവർത്തന രഹിതമായിട്ട് മൂന്ന് ദിവസം. ദിവസങ്ങളായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി വ്യാപകമാകുന്നു. ദീർഘദൂര ഹൈറേഞ്ച് യാത്രികരും വിനോദ സഞ്ചാരികളും ഉൾപ്പടെ ദിവസേന...

NEWS

കോതമംഗലം: യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ് ഡിഎഫ്ഒ എം. വി. ജി. കണ്ണന്‍ മുമ്പാകെ സമര്‍പ്പിച്ചത്. ഇടവക പള്ളിയായ പിണ്ടിമന സെന്റ് ജോണ്‍സ് പള്ളിയിലും...

NEWS

കവളങ്ങാട് : കോതമംഗലം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വ്യാഴാഴ്ച മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന കവളങ്ങാട് പഞ്ചായത്തില്‍ പര്യടനം നടത്തി. രാവിലെ 8.30ന് പുത്തന്‍കുരിശില്‍ നിന്നാരംഭിച്ച പര്യടനം തലക്കോട്, നേര്യമംഗലം, നീണ്ടപാറ, കരിമണല്‍, ചെമ്പന്‍കുഴി...

NEWS

കോതമംഗലം :കോതമംഗലത്തു തിരെഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. മീനമാസത്തിലെ കനത്ത ചൂടിന് പുറമെ തെരഞ്ഞെടുപ്പു ചൂട് കൂടി ആയതോടെ സ്ഥാനാർത്ഥികൾ ഉൾപ്പെടെ എല്ലാവരും വിയർത്തു കുളിക്കുകയാണ്. ശക്തമായ മത്സരം നടക്കുന്ന നിയമസഭ മണ്ഡലമാണ് കോതമംഗലം....

NEWS

കോതമംഗലം : എളിമയുള്ളവനായി ജീവിക്കുവാൻ, തന്റെ ജീവിതം കൊണ്ടു പഠിപ്പിച്ച ഒരു ഗുരു ശ്രേഷ്ഠൻ ഉണ്ട് കോതമംഗലത്ത്. ദൈവത്തിന്റെ വഴിയേ സഞ്ചരിക്കുന്ന, എളിമ മാത്രം കൈമുതലായ ഒരു വയോധികൻ. കോതമംഗലത്തിന്റെ സ്വന്തം സാധു...

error: Content is protected !!