Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പിഎച്ച്ഡി , പിജി, യുജി, ബാച്ചുകളുടെ ഗ്രാഡ്യുവേഷൻ സെറിമണി (ലോറിയ 2026) സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ ആയിരത്തി യിരുന്നുറിൽ പരം പേരാണ്...

CHUTTUVATTOM

കോലഞ്ചേരി:മതപഠനകേന്ദ്രത്തില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ സ്ഥാപന നടത്തിപ്പുകാരനെ പോക്‌സോപ്രകാരം കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റത്തെ അറബിക് കോളേജ് നടത്തിപ്പുകാരന്‍ തോത്തപുരം നജീബ് മൗലവി (45) യാണ് പിടിയിലായത്. പോത്താനിക്കാട് സ്വദേശികളായ സഹോദരന്മാരാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: ഇലക്ടിക് വയര്‍ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ടിക് വയറുകള്‍ മോഷണം നടത്തിയ കേസില്‍ മുളവൂര്‍ പേഴക്കാപ്പിള്ളി എസ് വളവ് പാലത്തിങ്കല്‍ പുത്തന്‍പുരയില്‍...

NEWS

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം വാട്ടർ അതോറിറ്റിട്ടിയുടെ പൈപ്പ് പൊട്ടി കിടന്നിട്ട് നാല് മാസത്തിലധികമായി . വാർഡ് മെമ്പറും നാട്ടുകാരും നിരവധി തവണ വാട്ടർ അതോരിറ്റി അധികാരികളുടെ ശ്രദ്ധയിൽ ഈ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നാളെ മുതൽ (19/04/21)നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നിട്‌ അറിയിക്കും....

CRIME

കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപിച്ച മധ്യവയസ്കനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് സ്വദേശിയായ പ്രതി നാല് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയിൽ ഉണ്ടായ അസ്വാഭാവികമാറ്റത്തെത്തുടർന്ന് നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡന...

NEWS

കോതമംഗലം : എസ്എന്‍ ഫേബ്രിക്സ് ഉടമ എടപ്പാട്ട് ഇ.എം.പ്യാരിലാല്‍ (77) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം ഇന്ന് (18/4/21)10ന്. ഭാര്യ: പുന്നേക്കാട് കാടായത്ത് സരോജിനി. മക്കള്‍: രാജന്‍, രാജി, രാഹുല്‍. മരുമക്കള്‍: നെടുങ്ങപ്ര...

NEWS

ന്യൂ യോർക്ക്: കോതമംഗലം പെരുവിങ്കൽ പരേതനായ ചാക്കപ്പന്റെയും അന്നമ്മയുടെയും മകൾ ഷിജി പെരുവിങ്കൽ (43) ന്യു ഹൈഡ് പാർക്കിൽ നിര്യാതയായി. ഒരു വർഷമായി കാൻസർ ചികിൽസയിലായിരുന്നു. 1987-ൽ കുടുംബസമ്മേതം അമേരിക്കയിലെത്തിയ ഷിജി മംഗലാപുരം...

NEWS

കോതമംഗലം : റോഡിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ വീണ് ഫോറസ്റ്റർക്ക് പരിക്ക്; ആനയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ ആഞ്ഞിലി ചുവടിന് സമീപം റോഡിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക്...

NEWS

കോതമംഗലം : കോതമംഗലത്ത് കോവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് നഗരസഭയിൽ കോവിഡ് ബോധവൽക്കരണവും അവലോകന യോഗവും നടത്തി . താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ് ബോധവത്കരണ ക്ലാസ് നയിച്ചു . നഗരസഭ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21...

CHUTTUVATTOM

കവളങ്ങാട് : അടിവാട് മാലിക് ദീനാർ റോഡിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന് സമീപം തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു. വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കുന്നേൽ മീരാൻ കുഞ്ഞിന്റെ...

EDITORS CHOICE

കോതമംഗലം :കോവിഡ്ക്കാലം പലരുടെയും സർഗ്ഗ വാസനകൾ പുറത്തെടുത്തു എന്ന് പറയേണ്ടി വരും. ചിലർ പാചക പരീക്ഷണങ്ങളിൽ മുഴുകി അതിൽ വ്യത്യസ്ത രൂചികൾ കണ്ടെത്തി മുന്നേറി. എന്നാൽ കോതമംഗലം പിണ്ടിമനയിലെ റിട്ട. കോളേജ് അധ്യാപകനായ...

error: Content is protected !!