Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2856 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,89,07,675 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2856 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 13

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2760

• ഉറവിടമറിയാത്തവർ- 74

• ആരോഗ്യ പ്രവർത്തകർ – 9

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ — 98
• കിഴക്കമ്പലം — 81
• തൃക്കാക്കര — 75
• ചിറ്റാറ്റുകര — 70
• വെങ്ങോല — 67
• കൂവപ്പടി — 65
• കളമശ്ശേരി — 62
• ശ്രീമൂലനഗരം — 51
• പായിപ്ര — 48
• കുന്നത്തുനാട് — 47
• കവളങ്ങാട് — 46
• കീഴ്മാട് — 45
• എളംകുന്നപ്പുഴ — 43
• എടത്തല — 42
• ചേരാനല്ലൂർ — 42
• ചെല്ലാനം — 41
• നായരമ്പലം — 41
• പെരുമ്പാവൂർ — 40
• ഒക്കൽ — 39
• രായമംഗലം — 39
• കരുമാലൂർ — 38
• വൈറ്റില — 38
• ആവോലി — 36
• വരാപ്പുഴ — 36
• കലൂർ — 33
• പള്ളിപ്പുറം — 33
• മഴുവന്നൂർ — 33
• പള്ളുരുത്തി — 32
• മലയാറ്റൂർ നീലീശ്വരം — 32
• ഇടപ്പള്ളി — 31
• കറുകുറ്റി — 31
• കടവന്ത്ര — 30
• നെല്ലിക്കുഴി — 30
• വടക്കേക്കര — 30
• കുമ്പളങ്ങി — 29
• മരട് — 29
• ആലങ്ങാട് — 28
• കോട്ടുവള്ളി — 28
• കോതമംഗലം — 28
• ചൂർണ്ണിക്കര — 28
• ഫോർട്ട് കൊച്ചി — 28
• പിണ്ടിമന — 27
• മഞ്ഞപ്ര — 27
• അങ്കമാലി — 26
• ഏലൂർ — 26
• തിരുമാറാടി — 26
• മാറാടി — 26
• കാലടി — 25
• നെടുമ്പാശ്ശേരി — 25
• ഉദയംപേരൂർ — 24
• മുടക്കുഴ — 24
• ആലുവ — 23
• മൂവാറ്റുപുഴ — 23
• പുത്തൻവേലിക്കര — 22
• ഐക്കാരനാട് — 21
• തിരുവാണിയൂർ — 21
• വാരപ്പെട്ടി — 21
• അശമന്നൂർ — 20
• ഇലഞ്ഞി — 20
• ചേന്ദമംഗലം — 20
• ഞാറക്കൽ — 20
• നോർത്തുപറവൂർ — 20
• എടക്കാട്ടുവയൽ — 19
• തമ്മനം — 19
• കടമക്കുടി — 18
• പാറക്കടവ് — 18
• വെണ്ണല — 18
• പാലാരിവട്ടം — 17
• അയ്യമ്പുഴ — 16
• ഇടക്കൊച്ചി — 16
• എളമക്കര — 16
• കടുങ്ങല്ലൂർ — 16
• വടുതല — 16
• വാഴക്കുളം — 16
• കുഴിപ്പള്ളി — 15
• ആയവന — 14
• എടവനക്കാട് — 14
• കോട്ടപ്പടി — 14
• പല്ലാരിമംഗലം — 14
• പാമ്പാകുട — 14
• കാഞ്ഞൂർ — 13
• ചോറ്റാനിക്കര — 12
• തോപ്പുംപടി — 12
• പോത്താനിക്കാട് — 12
• മുളന്തുരുത്തി — 12
• വാളകം — 12
• ആമ്പല്ലൂർ — 11
• ചെങ്ങമനാട് — 11
• പിറവം — 11
• മട്ടാഞ്ചേരി — 11
• വേങ്ങൂർ — 11
• കൂത്താട്ടുകുളം — 10
• വടവുകോട് — 10
• ഏഴിക്കര — 9
• മുളവുകാട് — 9
• ആരക്കുഴ — 8
• എറണാകുളം സൗത്ത് — 8
• എളംകുളം — 8
• മുണ്ടംവേലി — 8
• എറണാകുളം നോർത്ത് — 7
• പൈങ്ങോട്ടൂർ — 7
• കല്ലൂർക്കാട് — 6
• കീരംപാറ — 6
• പച്ചാളം — 6
• പോണേക്കര — 6
• മഞ്ഞള്ളൂർ — 6
• കുന്നുകര — 5
• കുമ്പളം — 5
• ഐ എൻ എച്ച് എസ് — 4
• അതിഥി തൊഴിലാളി — 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

തേവര, അയ്യപ്പൻകാവ്, കുട്ടമ്പുഴ, പെരുമ്പടപ്പ്, മണീട്, മൂക്കന്നൂർ, കരുവേലിപ്പടി, ചളിക്കവട്ടം, തുറവൂർ, പനയപ്പിള്ളി, പൂതൃക്ക, ചക്കരപ്പറമ്പ്, പനമ്പള്ളി നഗർ, പൂണിത്തുറ, രാമമംഗലം.

• ഇന്ന് 2024 പേർ രോഗ മുക്തി നേടി.

• ഇന്ന് 3417 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3879 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39175 ആണ്.

• ഇന്ന് 88 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 146 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21641 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 91
• ജി എച്ച് മൂവാറ്റുപുഴ-
27
• ജി എച്ച് എറണാകുളം- 47
• ഡി എച്ച് ആലുവ- 58
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 25
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 32
• അങ്കമാലി താലൂക്ക് ആശുപത്രി – 21
• പിറവം താലൂക്ക് ആശുപത്രി – 28
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 218
• സഞ്ജീവനി – 34
• സ്വകാര്യ ആശുപത്രികൾ – 1183
• എഫ് എൽ റ്റി സി കൾ – 446
• എസ് എൽ റ്റി സി കൾ- 371
• ഡോമിസിലറി കെയർ സെൻ്റെർ- 872
• വീടുകൾ- 18188

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24497 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 21836 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 13.08

• ഇന്ന് 1935 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 900 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3889 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 342 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!