Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് പാരാലീഗൽ വാളന്റിയർമാർക്കായി അപേക്ഷ ക്ഷണിച്ചു.

കോതമംഗലം :കോതമംഗലം താലൂക്കിൽ സർവീസ്കമ്മിറ്റിസന്നദ്ധപ്രവർത്തന തൽപരരായ വരിൽനിന്നുംപാരാലീഗൽ വോളന്റിയറുമാരുടെ നിയമനത്തിനുള്ളഅപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർപത്താംക്ലാസ് പാസായവരും മലയാളം എഴുത്തും വായനയും അറിയാവുന്ന സന്നദ്ധപ്രവർത്തനത്തിൽ താൽപര്യമുള്ളവരും കോതമംഗലം താലൂക്കിലെ സ്ഥിരതാമസക്കാരായവരും ആയിരിക്കണം.

ബയോഡാറ്റ സഹിതംഅപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 -അപേക്ഷ തപാൽ വഴിയോ E-mail ആയോഅയക്കാവുന്നതാണ്.അപേക്ഷഅയക്കേണ്ടവിലാസം :ചെയർമാൻ, ലീഗൽസർവീസസ്കമ്മിറ്റി, കോതമംഗലം
Email: [email protected]

You May Also Like