Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

കോതമംഗലം: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌കില്‍ പരിശോധന നടത്തുകയും മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട് അവരുടെ കസേരകളില്‍ ഇരുന്ന് പരിശോധന നടത്തുകയും ചെയ്ത പോലീസ് അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്...

CHUTTUVATTOM

കോതമംഗലം: മഴ പെയ്താൽ കരകവിയുന തൃക്കാരിയൂർ തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടിലെ ചെളിയും മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നടപ്പാക്കുന്ന പദ്ധതി  ജില്ലാ...

NEWS

  കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ  കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്ന വിഷയം സർക്കാർ പരിശോധിച്ച് വരുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr.ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച...

CHUTTUVATTOM

പെരുമ്പാവൂർ : കേരള അതിഥി തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ നിയമസഭയിലവതരിപ്പിച്ച് എൽദോസ് പി. കുന്നപ്പിള്ളിൽ, എം. എൽ. എ. സംസ്ഥാനത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് ജോലിസ്ഥിരത...

CHUTTUVATTOM

  കോതമംഗലം: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉള്ള അക്രമങ്ങൾക്കെതിര സ്ത്രീ സുരക്ഷക്കായി ഒന്നിക്കാം എന്ന മുദ്രവാക്യം ഉയർത്തി ബി ഡി ജെ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടിയുടെ കോതമംഗലം നിയോജകമണ്ഡലത്തിൽ...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കം ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ പെടുന്നവരെ മാറ്റി പാർപ്പിക്കാൻ വിമല പബ്ലിക് സ്കൂൾ തയ്യാറാക്കി യുവാ ക്ലബ്ബ് പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് സ്കൂളും...

ACCIDENT

  കോതമംഗലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. പിണ്ടിമന ആലിൻ ചുവട് സ്വദേശി കൊച്ചുപറമ്പിൽ വീട്ടിൽ മണിയുടെ മകൻ അമൽ...

CRIME

കോതമംഗലം : എടിഎം കവർച്ച ഉൾപ്പെടെ നിരവധി മോഷണ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴിയിലെ എസ്.ബി.ഐ യുടെ എടിഎം കവര്‍ച്ച ചെയ്യുകയും പരിസരപ്രദേശങ്ങളില്‍ മോഷണ പരമ്പര നടത്തുകയും ചെയ്ത ഉത്തര്‍പ്രദേശ്...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

CRIME

  കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ വലിയ പള്ളിയുടെ തെക്കേ കുരിശിങ്കൽ ചാപ്പലിൽ മോഷണം നടത്തിയ ആൾ പിടിയിൽ. അനുഗ്രഹത്തിന്റെ ഉറവിടമായ തെക്കെകുരിശിങ്ങലിലെ ഭംണ്ഡാരത്തിൽ നിന്ന് മാസങ്ങളായി പണം മോഷ്ടിച്ചു...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം ഈസ്റ്റ്‌ ലയൺസ് ക്ലബ്ബിന്റെ 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ക്ലബ് വൈസ് പ്രസി. ജി. രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് സെക്കൻഡ് വൈസ് ഡിക്ട്രിക്റ്റ് ഗവർണർ...

NEWS

  കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കീരംപാറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കീരംപാറ – കാളകടവ് കുടിവെള്ള പദ്ധതിയ്ക്ക് സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി...

error: Content is protected !!