Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2810 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 807 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2810 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2771

• ഉറവിടമറിയാത്തവർ- 34

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കറുകുറ്റി – 111
• തൃക്കാക്കര – 76
• കരുമാലൂർ – 65
• പള്ളിപ്പുറം – 62
• കുമ്പളങ്ങി – 60
• പുത്തൻവേലിക്കര – 57
• തൃപ്പൂണിത്തുറ – 56
• മലയാറ്റൂർ നീലീശ്വരം – 54
• ചോറ്റാനിക്കര – 49
• മരട് – 47
• ആലങ്ങാട് – 46
• ഇലഞ്ഞി – 45
• എടത്തല – 44
• രായമംഗലം – 44
• കിഴക്കമ്പലം – 43
• പാറക്കടവ് – 42
• കോട്ടുവള്ളി – 41
• പാമ്പാകുട – 41
• വടക്കേക്കര – 41
• കൂവപ്പടി – 39
• കടുങ്ങല്ലൂർ – 38
• തിരുമാറാടി – 38
• ചൂർണ്ണിക്കര – 37
• പാലക്കുഴ – 36
• പിറവം – 36
• മണീട് – 35
• മുളന്തുരുത്തി – 35
• കളമശ്ശേരി – 33
• കവളങ്ങാട് – 33
• കുമ്പളം – 33
• ആരക്കുഴ – 31
• ഉദയംപേരൂർ – 31
• പായിപ്ര – 31
• ചേരാനല്ലൂർ – 30
• ചിറ്റാറ്റുകര – 29
• നോർത്തുപറവൂർ – 29
• മൂക്കന്നൂർ – 29
• കീരംപാറ – 28
• മഞ്ഞപ്ര – 28
• കടവന്ത്ര – 27
• കൂത്താട്ടുകുളം – 27
• വൈറ്റില – 27
• ആമ്പല്ലൂർ – 26
• തുറവൂർ – 26
• പൈങ്ങോട്ടൂർ – 26
• കല്ലൂർക്കാട് – 25
• കുന്നത്തുനാട് – 23
• കുന്നുകര – 23
• പള്ളുരുത്തി – 23
• പൂതൃക്ക – 23
• മഞ്ഞള്ളൂർ – 22
• മൂവാറ്റുപുഴ – 22
• ഇടപ്പള്ളി – 21
• കാഞ്ഞൂർ – 21
• എടക്കാട്ടുവയൽ – 20
• രാമമംഗലം – 20
• കോതമംഗലം – 19
• ചേന്ദമംഗലം – 19
• തേവര – 19
• മാറാടി – 19
• വാഴക്കുളം – 19
• വേങ്ങൂർ – 19
• ഒക്കൽ – 18
• കലൂർ – 18
• വരാപ്പുഴ – 18
• അങ്കമാലി – 17
• ഐക്കാരനാട് – 17
• കാലടി – 17
• മുടക്കുഴ – 17
• അശമന്നൂർ – 16
• ആയവന – 16
• ഫോർട്ട് കൊച്ചി – 16
• വടവുകോട് – 16
• നെല്ലിക്കുഴി – 15
• പെരുമ്പാവൂർ – 15
• കടമക്കുടി – 14
• പല്ലാരിമംഗലം – 14
• ആലുവ – 13
• കീഴ്മാട് – 13
• തമ്മനം – 13
• വാരപ്പെട്ടി – 13
• വാളകം – 13
• എളമക്കര – 11
• പിണ്ടിമന – 11
• മുളവുകാട് – 11
• വെങ്ങോല – 11
• വെണ്ണല – 11
• ഏഴിക്കര – 10
• പച്ചാളം – 10
• പോത്താനിക്കാട് – 10
• മഴുവന്നൂർ – 10
• ശ്രീമൂലനഗരം – 10
• എളംകുന്നപ്പുഴ – 9
• പാലാരിവട്ടം – 9
• ഇടക്കൊച്ചി – 8
• എറണാകുളം സൗത്ത് – 8
• ചളിക്കവട്ടം – 8
• ഞാറക്കൽ – 8
• നെടുമ്പാശ്ശേരി – 8
• തിരുവാണിയൂർ – 7
• ആവോലി – 6
• ഏലൂർ – 6
• കുട്ടമ്പുഴ – 6
• കോട്ടപ്പടി – 6
• എടവനക്കാട് – 5
• ചെങ്ങമനാട് – 5
• പെരുമ്പടപ്പ് – 5
• അതിഥി തൊഴിലാളി – 24
• ഐ എൻ എച്ച് എസ് – 3


അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുളം ,തോപ്പുംപടി ,മട്ടാഞ്ചേരി ,എറണാകുളം നോർത്ത് ,പോണേക്കര , മുണ്ടംവേലി ,വടുതല ,കുഴിപ്പള്ളി ,ചെല്ലാനം ,പൂണിത്തുറ ,അയ്യമ്പുഴ , കരുവേലിപ്പടി ,നായരമ്പലം ,പനമ്പള്ളി നഗർ ,പനയപ്പിള്ളി

• ഇന്ന് 5708 പേർ രോഗ മുക്തി നേടി.

• ഇന്ന് 3963 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 6447 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 33166 ആണ്.

• ഇന്ന് 89 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 175 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
18401 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 78
• ജി എച്ച് മൂവാറ്റുപുഴ- 34
• ജി എച്ച് എറണാകുളം- 45
• ഡി എച്ച് ആലുവ- 58
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 8
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 27
• അങ്കമാലി താലൂക്ക് ആശുപത്രി – 10
• പിറവം താലൂക്ക് ആശുപത്രി – 22
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 114
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 1173
• എഫ് എൽ റ്റി സി കൾ – 276
• എസ് എൽ റ്റി സി കൾ- 294
• ഡോമിസിലറി കെയർ സെൻ്റെർ- 583
• വീടുകൾ- 15651

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21211 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 15408 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 18.23 ആണ് .

• ഇന്ന് ( 19/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 8083 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 3871 ആദ്യ ഡോസും, 4212 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 7943 ഡോസും, 92 ഡോസ് കോവാക്സിനും, 48 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
3934735 ഡോസ് വാക്സിനാണ് നൽകിയത്. 2766227 ആദ്യ ഡോസ് വാക്സിനും, 1168508 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3516907 ഡോസ് കോവിഷീൽഡും, 407673 ഡോസ് കോവാക്സിനും, 10155 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

.ഇന്ന് 1362 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 600 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5301 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 237 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like