Connect with us

Hi, what are you looking for?

NEWS

കോതമംഗലം:കോതമംഗലം മണ്ഡലത്തിൽ പട്ടികജാതി/വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 64 പേർക്കായി 18 ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ ചികിത്സാ ധനസഹായം അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചികിത്സ ധന...

NEWS

കാലടി :കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) കാലടി മേഖലാ സമ്മേളനം നടത്തി. ലക്ഷ്മി ഭവൻ ഹാളിൽ നടന്ന സമ്മേളനം ദീപിക കാലടി ലേഖകനും കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ ഷൈജൻ...

NEWS

പോത്താനിക്കാട് : കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനങ്കര ലൗഹോമില്‍ നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണയോഗവും സമൂഹസദ്യയും മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് സുബാഷ് കടയ്ക്കോട്ട് അധ്യക്ഷത...

CHUTTUVATTOM

കോട്ടപ്പടി : വാളയാറിലെ പിഞ്ചുകുഞ്ഞനിയത്തിമാർക്കും, കുടുംബത്തിനും നീതി ഉറപ്പാക്കണം എന്ന് അവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസ്‌ കോട്ടപ്പടി മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യൂത്ത്‌ കോൺഗ്രസ്‌ കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് ലിജോ ജോണി...

SPORTS

കോതമംഗലം: അഖിലേന്ത്യ തലത്തിൽ കൊൽക്കത്തയിൽ നടന്ന ഐ.സി.എസ്.ഇ സ്കൂൾ കരാട്ടേ മത്സരത്തിൽ വെള്ളി മെഡൽ നേടിയ കൃഷ്ണപ്രിയ ഇ.ആർ. കോതമംഗലം കറുകടം വിദ്യാവികാസ് സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും, മുളവൂർ ഇടശ്ശേരിക്കുടിയിൽ രാധാകൃഷ്ണന്റെയും,...

NEWS

കോതമംഗലം : സ്വന്തം ചിറകിൽ പറക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുന്ന എന്റെ നാടിന്റെ പൂമ്പാറ്റ പദ്ധതിയുടെ രണ്ടാം ഘട്ടവിതരണോത്ഘാടനം കോതമംഗലത്ത് നടന്നു. ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ചുവടുവയ്പ്പായി മാറും. കോതമംഗലത്തെയും പരിസരത്തെയും...

NEWS

കുട്ടമ്പുഴ : എംഎൽഎ പ്രൊജക്ട് “അരുത് വൈകരുത്” മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, ഹരിത കേരളാ മിഷന്റെയും ശുചിത്വമിഷന്റെയും നിർദ്ദേശങ്ങൾക്കനുസരിച്ച് നടപ്പിലാക്കുന്ന ഒഴുകട്ടെ എന്റെ പുഴ മലിനമാകാതെ പദ്ധതി രണ്ടാം...

NEWS

കോതമംഗലം : വൈകി എത്തുന്ന നീതി നീതിനിഷേധമായിരിക്കെ നിയമവ്യവസ്ഥയോട് എക്കാലവും പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറായിട്ടുള്ള അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഭരണകൂടങ്ങള്‍ നിയമക്കുരുക്ക് സൃഷ്ടിച്ച് നീതി വൈകിപ്പിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അഡ്വഃഡീന്‍ കുര്യാക്കോസ് എം.പി.അഭിപ്രായപ്പെട്ടു. ഏത്...

NEWS

കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ്റ്റാൻഡിനു സമീപം മാർക്കറ്റ് റോഡിൽ നിന്നുള്ള കഴിഞ്ഞ പത്തു വർഷത്തിലധികമായി പൂട്ടികിടന്നിരുന്ന ബസോലിയോസ് ഹോസ്പിറ്റലിലേക്ക് ഉള്ള കവാടം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഇടപെടലിനെത്തുടർന്ന് വീണ്ടും...

SPORTS

പല്ലാരിമംഗലം : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും, പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന പഞ്ചായത്ത്തല കേരളോത്സവത്തിന് തുടക്കമായി. നവംമ്പർ രണ്ട്മുതൽപത്ത് വരെ തീയ്യതികളിലായി നടക്കുന്ന കേരളോത്സവം വെള്ളാരമറ്റം മിനിസ്റ്റേഡിയത്തിൽ ബ്ലോക്പഞ്ചായത്തംഗം  ഒ ഇ...

EDITORS CHOICE

▪ ഷാനു പൗലോസ്. കോതമംഗലം: ഒൻപതും, ഏഴും വയസ്സുള്ള രണ്ട് പെൺകുട്ടികളുടെ എല്ലാമായ ബധിരയും മൂകയുമായ ഒരമ്മയുടെ ജീവൻ നഷ്ടപ്പെട്ട് പോകാതെ ആ കുരുന്നുകളുടെ താങ്ങായി ഈ അമ്മ ഇനിയും ഒപ്പമുണ്ടാകുവാൻ ആഗ്രഹിച്ചതുകൊണ്ടും,...

SPORTS

കവളങ്ങാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കവളങ്ങാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2019 രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കലാ-കായിക മത്സരങ്ങൾ,കാർഷിക മത്സരങ്ങൾ ( ഫുട്ബോൾ, ക്രിക്കറ്റ് , വോളിബോൾ,ഷട്ടിൽ, വടംവലി,...

CHUTTUVATTOM

നെല്ലിക്കുഴി : ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാചരണസന്ദേശവിളംബര റാലി നടത്തി. പി.ടി.എ.പ്രസിഡന്റ് സലാം കാവാട്ട് റാലിയുടെ ഉൽഘാടനം നിർവ്വഹിച്ചു. എൻ.എസ്.എസ്. വളണ്ടിയേഴ്സ് ലീഡർ കെ.എം.ഷെഫീഖ്...