കോതമംഗലം: ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കീരംപാറ പഞ്ചായത്തിന് പിക്അപ് വാന്‍ വാങ്ങി നല്‍കി. കീരംപാറ പഞ്ചായത്തില്‍ നടന്ന താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് ചടങ്ങും ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍...
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാം പദ്ധതി സംഘടിപ്പിച്ചു. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജോയ് പി. ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാരായ സി.എം....
കോതമംഗലം: കാലാവസ്ഥ തകിടം മറിഞ്ഞ് മഴക്കുവ് നേരിടുന്നതിനാണ് ഭൂതത്താൻ കെട്ട് ഡാമിൻ്റെ 15 ഷട്ടറുകളി 12 എണ്ണം അടച്ചു. ഭൂതത്താന്‍കെട്ട് ഡാമില്‍ ജൂണ്‍ മാസം തുറക്കുന്ന ഷട്ടറുകള്‍ മുൻകാലങ്ങളിൽ വേനൽ ആരംഭിക്കുന്ന ഡിസംബര്‍-ജനുവരി...
പെരുമ്പാവൂർ : ഭിന്ന ലിംഗക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടുപേരെ കോടനാട് പോലിസ് അറസ്റ്റ് ചെയ്തു. വല്ലം ചുള്ളി വീട്ടിൽ സിറിൽ (20), മാളിയം വീട്ടിൽ അസറുദീൻ (അച്ചു 24 ) എന്നിവരെയാണ്...
പെരുമ്പാവൂർ : മഞ്ഞപ്രയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളി പിടിയിൽ. കൽക്കട്ട സ്വദേശി അമൃത റോയി (30) നെയാണ് കാലടി പോലിസ് പിടികൂടിയത്. വെളിയാഴ്ച പകലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ...
കോതമംഗലം : കൃഷിയിടങ്ങളിൽ നാശനഷ്ടം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി ലഭിച്ചതിനെ തുടർന്ന് പുന്നേക്കാട് ഇന്ന് ഒരു പന്നിയെ വെടിവച്ചു. കോതമംഗലം ഫോറസ്റ്റ് ഡിവിഷനിൽ കാട്ടു പന്നിയെ വെടിവക്കാൻ ലൈസൻസുള്ളത് 9...
എറണാകുളം : കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ...
പെരുമ്പാവൂർ : പൂതംകുറ്റി സ്വദേശിയുടെ കാർ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസിൽ രണ്ടു പേർ പിടിയിൽ. മൂക്കന്നൂർ വട്ടേക്കാട് കിഴക്കേത്തറ വീട്ടിൽ സുബ്രഹ്മണ്യൻ (47), നൊച്ചിമ എൻ.ഏ.ഡി. ചേലക്കര വീട്ടിൽ സനോജ് (40)...
പെരുമ്പാവൂർ: വീടുകയറി ആക്രമിച്ച കേസിൽ രണ്ടു പേർ പെരുമ്പാവൂർ പോലീസിന്‍റെ പിടിയിൽ. ഒക്കൽ വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽ ഷാ (25), വെങ്ങോല കുറ്റിപ്പാടം ഉപ്പൂട്ടിൽ വീട്ടിൽ റെസ്മിൻ (34 ) എന്നിവരാണ്...
കോതമംഗലം : മോട്ടോർ പമ്പ് മോഷ്ടാവ് കോതമംഗലം പോലിസിന്‍റെ പിടിയിൽ. പായിപ്രയിൽ വാടകക്കു താമസിക്കുന്ന ഇരമല്ലൂർ ചെറുവട്ടൂർ നടപ്പടിയിൽ വീട്ടിൽ സിദ്ദിഖ് (49) ആണ് പിടിയിലായത്. മോട്ടോർ മെക്കാനിക്ക് വർക്ക്ഷോപ്പ് നടത്തുന്ന ഇയാൾ...
കോതമംഗലം : കഴിഞ്ഞ ദിവസം പിടിയിലായ മൂന്നാർ സ്വദേശിക്ക് ഒപ്പമുണ്ടായിരുന്ന ഓടി രക്ഷപ്പെട്ട കീരംപാറ സ്വദേശിയെ പറ്റി നടത്തിയ രഹസ്യ നീക്കത്തെ തുടർന്ന് ഇന്ന് കോതമംഗലത്തെ കഞ്ചാവ് മാഫിയ താവളത്തിൽ നിന്നും 8.273...
കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷിഫാമിലെ ഇക്കോ ഷോപ്പ് തല്ലി തകർക്കുകയും ജീവനക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റർ പതിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി. ഫാം ഓഫീസിനു മുന്നിൽ നടന്ന സമരം...
കണ്ണൂർ : ബേക്കറി ബിസ്ക്കറ്റുകള്‍ കൊണ്ട് തെയ്യത്തിന്‍റെ മുഖരൂപം തയ്യാറാക്കി വീണ്ടും കാഴ്ചക്കാരെ അതിശയിപ്പിച്ചിരിക്കുകയാണ് ഡാവിഞ്ചി സുരേഷ് എന്ന വിസ്മയ കലാകാരൻ. വടക്കന്‍ മലബാറിന്‍റെ ആചാരാനുഷ്ടാന കലയായ തെയ്യത്തിന്‍റെ മുഖരൂപം ബേക്കറി ബിസ്കറ്റ്...