Connect with us

Hi, what are you looking for?

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

SPORTS

കോതമംഗലം : ദക്ഷിണ മേഖല അന്തർസർവകലാശാല ഫുട് ബോൾ ചാമ്പ്യൻഷിപ്പ് നാളെ (തിങ്കൾ) സമാപിക്കും. വൈകിട്ട് 5 ന് മാർ അത്തനേഷ്യസ് കോളജ് ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ വ്യവസായ വകുപ്പ്...

SPORTS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ലീഗ് മത്സരത്തിൽ ഗ്രൗണ്ട് 1-ൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യെ 1 ഗോളിന് പൊട്ടിച്ച്...

NEWS

കുട്ടമ്പുഴ : സത്രപ്പടി മേഖലയിലെ റബ്ബർ തോട്ടങ്ങളിലാണ് കാട്ടാനയുടെ വിളയാട്ടം ഉണ്ടായത്. മാമ്പുള്ളി എസ്റ്റേറ്റിലും, അറമ്പൻകുടിയുടെ തോട്ടത്തിലുമാണ് കാട്ടാന റബ്ബർ മരങ്ങൾ ചവിട്ടി ഓടിച്ചു നശിപ്പിച്ചിരിക്കുന്നത്. തൈമരം മുതൽ ആദായം നൽകുന്ന മരം...

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ ദിവസം അന്തരിച്ച അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരിയായിരുന്ന ഫാ.സെബി എൽദോയുടെ ഭവനത്തെ യാക്കോബായ സുറിയാനി സഭ ഏറ്റെടുക്കുമെന്ന് സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും, കാതോലിക്ക അസിസ്റ്റന്റുമായ ജോസഫ്...

NEWS

കോതമംഗലം: വേമ്പനാട്ട് കായല്‍ കീഴടക്കി കോതമംഗലം സ്വദേശിനിയായ ഏഴു വയസുകാരി ജുവല്‍ മറിയം ബേസില്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്. കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ട് കായലില്‍ ചേര്‍ത്തല തവണക്കടവില്‍ നിന്നും വൈക്കം...

NEWS

കോതമംഗലം : കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം മൂ​ലം പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്യാ​ൻ കഴിയാതെ നാ​ട്ടു​കാ​ർ. ചേ​ല​മ​ല വ​ന​ത്തി​നു സ​മീ​പം എ​സ് വ​ള​വ് ഭാ​ഗ​ത്ത് ര​ണ്ടു‌ ദി​വ​സ​മാ​യി കാ​ട്ടാ​ന​ക​ൾ തമ്പടിച്ചിരുന്ന കാഴ്ചയാണുള്ളത്. മു​ൻ​പ് രാ​ത്രി മാ​ത്ര​മാ​ണ്...

SPORTS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 4ആം ദിനവും അജയ്യരായി എം. ജി സർവകലാശാല.നാലാം ദിവസം രണ്ടു മൈതാനങ്ങളിലായി 4 മത്സരങ്ങളാണ് നടന്നത്....

AGRICULTURE

കോതമംഗലം : ക്ഷീരവികസന വകുപ്പ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വടാശ്ശേരി ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ 08.01.2022 ന് കോതമംഗലം ബ്ലോക്ക് ക്ഷീരസംഗമം വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. രാവിലെ...

EDITORS CHOICE

കൊച്ചി : ജുവൽ മറിയം ബേസിൽ എന്ന രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി റെക്കോർഡ് നേട്ടം കൈവരിച്ച് ശനിയാഴ്ച രാവിലെ നീന്തി കയറിയത് ചരിത്രത്തിലേക്ക് കൂടിയാണ്. കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ ഫോട്ടോഗ്രാഫി രംഗത്തു അമ്പത്‌ വർഷം പിന്നിട്ട ഫോട്ടോഗ്രാഫർമാരെ ആദരിച്ചു. കോതമംഗലത്തെ പുതിയ തലമുറയിലെ ഫോട്ടോഗ്രാഫേഴ്സിന്റെ കൂട്ടായമയായ അപ്റേച്ചർ ഫോട്ടോഗ്രാഫിക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ആദരിച്ചത്. ക്ലബ്ബ് പ്രസിഡന്റ് അഭിനവ് ഇടക്കുടിയുടെ  അധ്യക്ഷതയിൽ...

error: Content is protected !!