Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

NEWS

ഷാനു പൗലോസ് കോതമംഗലം: ഓടക്കാലി സെന്റ്.മേരീസ് യാക്കോബായ സുറിയാനി പള്ളി മലങ്കര ഓർത്തഡോക്സ് സഭക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഓർത്തഡോക്സ് സഭ നൽകിയ കേസിന്റെ വാദം ഇന്നും പൂർത്തിയായില്ല. കേസ് വാദത്തിനെടുത്തപ്പോൾ തന്നെ...

NEWS

കോതമംഗലം : പോത്താനിക്കാട് ഫാര്‍മേഴ്‌സ് ബാങ്കിനെ തട്ടിപ്പിന്റെ കേന്ദ്രമാക്കുന്ന യു ഡി എഫ് ഭരണസമിതിയെ പുറത്താക്കാന്‍ സഹകാരികള്‍ മുന്നോട്ടു വരണമെന്ന് ആന്റണി ജോണ്‍ എം എല്‍ എ പറഞ്ഞു.പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതി...

NEWS

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസിൻ്റെ രണ്ടാം റീച്ചിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.കലാ ഓഡിറ്റോറിയം മുതൽ മുതൽ കോഴിപ്പിള്ളി വരെ വരുന്ന പ്രദേശത്താണ് രണ്ടാം റീച്ച്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി...

NEWS

കോതമംഗലം : ഓൾഡ് ആലുവ – മൂന്നാർ ( രാജപാത )PWD റോഡ് പുനർ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെയും മാങ്കുളം പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെയും പൂയംകുട്ടി ജനസംരക്ഷണ...

CHUTTUVATTOM

കുട്ടമ്പുഴ: നിരവധി ആദിവാസികൾക്കും, രോഗികൾക്കും, എം.ജി യൂണിവേഴ്സിറ്റിയിൽ വിവിധ ആവശ്യങ്ങൾക്കായി പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും ഉപകാരപ്പെടുന്ന കുട്ടമ്പുഴ – വെള്ളാരംകുത്ത് -കോട്ടയം എം.ജി യൂണിവേഴ്സിറ്റി- മെഡിക്കൽ കോളേജ് കെ.എസ്. ആർ.ടിസി ബസ് സർവ്വീസ്...

SPORTS

കോതമംഗലം : 38 മത് എം.ജി സർവകലാശാല പുരുഷ വനിതാ നീന്തൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ തുടർച്ചയായി നാലാം വട്ടവും മാർ അത്തനേഷ്യസ് കോളേജ് ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ152 പോയിന്റും, വനിതാ വിഭാഗത്തിൽ 112...

NEWS

നേര്യമംഗലം: നേര്യമംഗലത്തിന് സമീപം ഇന്നലെ രാത്രി കിണറിൽ വീണ മൂർഖൻ പാമ്പിനെ പിടികൂടി. നേര്യമംഗലം ആവോലിച്ചാലിൽ ഒരു സ്വകാര്യ വ്യക്തിയുടെ മുറ്റത്തെ കിണറിൽ ഇന്നലെ രാത്രി ആണ് പാമ്പ് വീണത്. പാമ്പിന്റെ ശീൽക്കാര ശബ്ദം...

CRIME

മൂവാറ്റുപുഴ: സ്കൂളിൽ പോയ വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ എത്തി അപമാനിച്ചയാൾ അറസ്റ്റിൽ. മുളവൂർ ഈസ്റ്റ്‌ വാഴപ്പിള്ളി നിരപ്പ് ഭാഗത്ത്‌ വാരിക്കാട്ട് പുതിശേരിക്കൽ വീട്ടിൽ ഷാനി (26) യെയാണ് മൂവാറ്റുപുഴ പോലീസ് പോക്സോ കേസിൽ അറസ്റ്റ്...

CRIME

മുവാറ്റുപുഴ: മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോക്കറ്റടിക്കാരൻ പോലീസ് പിടിയിൽ. നിരവധി പോക്കറ്റടി, പിടിച്ചു പറി കേസുകളിൽ പ്രതിയായ മുളവൂർ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷൻ ഭാഗത്ത്‌ കാട്ടരുകുടി വീട്ടിൽ ഫൈസൽ അലി (35) യെയാണ് മുവാറ്റുപുഴ...

CRIME

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . നെയ്യാറ്റിൻകര പുതിയതുറ പാമ്പുകാല വീട്ടിൽ വിഷ്ണു (27) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി...

error: Content is protected !!