കോതമംഗലം :ഇന്നലെക ളുടെ ഓർമയിൽ അരനൂറ്റാണ്ടിനു ശേഷം ഒരുവട്ടംകൂടി അവർ ഒത്തുകൂടി പ്രിയപ്പെട്ട മാർ അത്തനേഷ്യസ് കോളജിന്റെ തിരുമുറ്റത്ത്. എം. എ.കോളേജ് എന്ന വടവൃക്ഷത്തിന്റെ തണലിൽ 50 വർഷം മുൻപ് കഥ പറഞ്ഞും,...
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മാർ ബസേലിയോസ് നഴ്‌സിംഗ് കോളേജ് ലോക എയ്‌ഡ്സ് ദിനാചാരണം സംഘടിപ്പിച്ചു.എയ്ഡ്‌സ് ദിനാചാരണം ആൻ്റണി ജോൺ എം എൽ. എ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ...
കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡെന്റൽ ഡിപ്ലോമ കോഴ്‌സുകളുടെ ഉത്ഘാടനവും ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ വാർഷികവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശ്രീമതി സോഫി തോമസ് ഉത്ഘാടനം...
കോതമംഗലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലത്ത് ബ്ലോക്ക് തലത്തിൽ ആരംഭിച്ച കാർഷിക വിജ്ഞാന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ചു....
കോതമംഗലം : സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് CBI – യെ കൊണ്ട് അന്വേഷിപ്പിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കോൺഗ്രസ്സ് പിണ്ടിമന മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ...
കോതമംഗലം : നഗരസഭാ പ്രദേശത്തെ രണ്ട് ഹോട്ടലുകളിലെ ജീവനക്കാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും, സമൂഹത്തിൽ ഉറവിടം കണ്ടെത്താൻ സാധിക്കാത്ത രോഗികൾ ഉണ്ടാകാം എന്ന അനുമാനത്തിലും കോതമംഗലം നഗരസഭാ പ്രദേശങ്ങളിലെ ഹോട്ടലുകൾ ,...
പല്ലാരിമംഗലം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓഫീസിൽ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ മുസ്ലിംലീഗുകാർ തമ്മിൽ വാക്കേറ്റം. സെക്രട്ടറി വിളിച്ചുചേർത്ത യോഗം ഗ്രാമപഞ്ചായത്ത്...
പല്ലാരിമംഗലം : അടിവാട് കേന്ദ്രമായി പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ മലർവാടി സ്വയം സഹായ സംഘം ചികിത്സഹായം നൽകി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകുന്ന പല്ലാരിമംഗലം സ്വദേശിയായ മൗലവിക്കാണ് സഹായം നൽകുന്നത്. മലർവാടിയുടെ ചാരിറ്റി ഓർഗനൈസർ...
എറണാകുളം : കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 10 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 1351 പേർക്കാണ്...
കോതമംഗലം: കോതമംഗലത്ത് കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു....
പല്ലാരിമംഗലം: കേരള വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റ് ആരംഭിച്ചിച്ചിട്ടുള്ള അലിവ് കാരുണ്യ സഹായനിധിയിൽ നിന്നും ചികിത്സഹായം നൽകി. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാകുന്ന പല്ലാരിമംഗലം സ്വദേശിയായ യുവാവിനാണ് സഹായം നൽകുന്നത്. ബ്ലോക്ക്പഞ്ചായത്തംഗം ഒ...
കോതമംഗലം: കീരംപാറ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സി ഐ റ്റി യു വിൻ്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തി വരുന്ന ഓണഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായി ഈ വർഷം ഏറ്റവും കൂടുതൽ ഫണ്ട് നിക്ഷേപിച്ച...
കോതമംഗലം: ഡിവൈഎഫ്ഐ അയിരൂർപാടം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും,മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. അയിരൂർപാടം പ്രദേശത്തെ 44...